ബെംഗളൂരു: രാജരാജേശ്വരി നഗര്‍ മലയാളി സമാജം ഗാന്ധിജയന്തി
ദിനത്തോടനുബന്ധിച്ച് ബിബിഎംപി രാജരാജേശ്വരി നഗര്‍ സോണുമായി ചേര്‍ന്ന്
സ്വച്ഛഭാരത മിഷന്റെ ഭാഗമായി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍
നടത്തി. രാജരാജേശ്വരി നഗര്‍ ആര്‍ച്ചിനു സമീപം വച്ച് സമാജം പ്രസിഡണ്ട് കെ. ജെ. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. ബിബിഎംപി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നാഗരാജ്, പ്രസന്ന എന്നിവരെയും ബിപിഎംപി മാര്‍ഷല്‍മാരായ ഹര്‍ഷിദ്, ചന്ദന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സമാജം അംഗങ്ങളും ബിബിഎംപി പൗരകാര്‍മികരും ശുചീകരണ
പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സമാജം ഭാരവാഹികളായ ഫിലോമിന ജോസഫ്, ചന്ദ്രന്‍, അമൃതരാജ,.സൂരജ്, റിജുല്‍, ഷാജി തുടങ്ങിയവര്‍ നേതൃത്വം
നല്‍കി.
<br>
TAGS : MALAYALI ORGANIZATION
SUMMARY : Rajarajeshwari Nagar Malayalee Samajam conducted cleaning activities
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…
കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…
തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച് 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…