റമദാൻ സംഗമം ‘25; സ്വാഗതസംഘം രൂപീകരിച്ചു

ബെംഗളൂരു: റമദാന്‍ സംഗമം 2025 ന്റെ വിപുലമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കോള്‍സ് പാര്‍ക്ക് ഹിറാ സെന്ററില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു മേഖലാ പ്രസിഡന്റ് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു . സംഗമം 2025 കണ്‍വീനര്‍ ഷമീര്‍ പാലക്കാട് ഈ വര്‍ഷത്തെ പരിപാടികള്‍ വിശദീകരിച്ചു.

മുഖ്യ രക്ഷാധികളായി അഡ്വ. ഉസ്മാന്‍, ഹസ്സന്‍ പൊന്നന്‍, ഷഫീഖ് കോട്ടപ്പുറം എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ രക്ഷാധികാരികളായി വി.പി. അബ്ദുല്ല, അബ്ദുല്ല ഇന്‍ഫിനിറ്റി, വി. പി സിറാജ്, ഹംസകുഞ്ഞ്, ഹസ്സന്‍ കോയ, സാബു ഷഫീക് എന്നിവരെയും തിരഞ്ഞെടുത്തു.

സഈദ് ഫരീകോ, ഹാദി വി.സി. ഇ.ടി, ഷമീര്‍ മുഹമ്മദ്, ഷബീര്‍ കൊടിയത്തൂര്‍, പി.എം.എ ഖാദര്‍, കെ.ഷബീര്‍, തന്‍സിം, സി.പി. ഷാഹിര്‍, റഹീം നാഗര്‍ഭാവി എന്നിവര്‍ സംസാരിച്ചു.
<br>
TAGS : RAMDAN MEET

Savre Digital

Recent Posts

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

28 minutes ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

1 hour ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

2 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

3 hours ago

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 30 ലക്ഷത്തോളം രൂപയാണ് ജീവനക്കാരികള്‍ തട്ടിയെടുത്തതെന്ന്…

4 hours ago

38 ദിവസത്തിന് ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി; വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സജീവമാകുന്നു

പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന്…

5 hours ago