കേരളത്തില്‍ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സര്‍ക്കാരുമായി പ്രവര്‍ത്തിക്കാൻ കഴിഞ്ഞു; രാജേന്ദ്ര അര്‍ലേക്കര്‍

തിരുവനന്തപുരം: കേരളത്തില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള ഗവർണർ പദവിയില്‍ അവസാനത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം ലോക്ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ കാലഘട്ടമാണ് കേരളത്തില്‍ പിന്നിട്ടത്.

സർക്കാരും ജനങ്ങളും പലഘട്ടങ്ങളില്‍ സഹകരിച്ച കാരണമാണ് നന്നായി പ്രവർത്തിക്കാനായത്. രണ്ട് സർക്കാർ കാലഘട്ടങ്ങളിലും നല്ല ബന്ധം പുലർത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുത്തതിനും അർലേക്കർ നന്ദി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്നത് ആശയ ഭിന്നതകള്‍ മാത്രമാണെന്നും അത് വിവാദങ്ങളല്ലെന്നും ഗവർണർ പറഞ്ഞു.

ഭരണ കാലയളവില്‍ രണ്ട് സർക്കാരുമായി പ്രവർത്തിക്കാൻ കഴിഞ്ഞു. നല്ല ബന്ധമായിരുന്നു. രണ്ട് സർക്കാരിനോടും നന്ദി പറയുന്നു. മാധ്യമങ്ങളോടും നന്ദി. ഉത്തരം വേണ്ട കാര്യങ്ങളില്‍ തൻ്റെ ഭാഗം ജനങ്ങളോട് പറയാൻ ചോദ്യങ്ങള്‍ ചോദിച്ചു. ഒരുപാട് പ്രശ്നങ്ങള്‍ ഇല്ലാതെ കാലയളവ് പൂർത്തിയാക്കാൻ കഴിഞ്ഞു. രണ്ട് അഭിപ്രായം ഉണ്ടാകും. അതിനർത്ഥം വിവാദമല്ല. ചില മന്ത്രിമാർ ഞാൻ പറയുന്നത് അംഗീകരിച്ചു.

SUMMARY: Received great acceptance in Kerala; was able to work with two governments: Rajendra Arlekar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു 

ബെംഗളൂരു: പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പരുതൂർ, കുഞ്ഞത്തട്ടിൽ വളപ്പിൽ വീട്ടിൽ ചന്ദ്രിക....

മഹാനവമി ദിവസം ചരിത്രം കുറിച്ച്‌ കൊച്ചി വാട്ടര്‍ മെട്രോ; ഒറ്റ ദിവസം യാത്ര ചെയ്തത് 15507 പേര്‍

കൊച്ചി: പൂജാവധി ദിനങ്ങളില്‍ അഭിമാനാർഹമായ നേട്ടം കൈവരിച്ച്‌ കേരളത്തിന്റെ യാത്രാസംസ്കാരത്തില്‍ വേറിട്ട...

സമാധാന ബോണ്ട് നോട്ടീസ് ചോദ്യം ചെയ്ത് നേഹ ബോറ; ഡല്‍ഹി ഹൈക്കോടതിയില്‍ വിശദീകരണം നല്‍കി

ഡല്‍ഹി: കോക്ക്‌റോച്ച്‌ ജനതാ പാർട്ടിയുടെ (CJP) പ്രതിഷേധ പരിപാടികളുമായി തനിക്ക് യാതൊരു...

ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി അനുപമയെ മാറ്റി

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ഓഫീസ് വഴിയുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഗതാഗത...

നെടുമ്പാശേരി വാഹനാപകടം: സുഹൈല്‍ ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും, ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ തള്ളി

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം...

മാസപ്പടി കേസ്: നാളെ ഹാജരാകില്ല, ഇഡിയ്ക്ക് മറുപടി നല്‍കി പിണറായി വിജയൻ

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് പിണറായി വിജയൻ...

‘ഒരിക്കല്‍ ശരിയെന്ന് തോന്നിയത് എക്കാലവും ശരിയാകണമെന്നില്ല’; പാര്‍ട്ടിയുമായി അകലുന്നുവെന്ന സൂചനയുമായി പി.പി ദിവ്യയുടെ കുറിപ്പ്

കണ്ണൂർ: സിപിഎമ്മുമായി അകലുകയാണെന്ന സൂചന നല്‍കുന്ന പരോക്ഷ കുറിപ്പുമായി കണ്ണൂർ ജില്ലാ...

ജാമ്യത്തില്‍ പുറത്തിറങ്ങിയ സിജെപി നേതാക്കള്‍ക്ക് പുതിയ കുരുക്ക്; ഡല്‍ഹി ക്രൈം ബ്രാഞ്ചിന്റെ സമൻസ്

ഡല്‍ഹി: ജന്തർ മന്തറില്‍ ത്രിവർണ പതാക ഉയർത്തിയതിനെ തുടർന്ന് അറസ്റ്റിലായ സിജെപി...

Related Articles

Popular Categories