ബെംഗളൂരു : കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ 177-ാം വാർഷികാഘോഷം (ചുവപ്പുപുസ്തക ദിനാഘോഘോഷം) ഇന്ന് വൈകീട്ട് ആറിന് ഉദയനഗറിലെ വി.എസ്.ആർ. ലേ ഔട്ടിലെ ആറാം ക്രോസിലുള്ള സൂരി ഭവനിൽ നടക്കും. പുരോഗമന സാംസ്കാരിക സംഘടനകൾ ചേർന്നുള്ള ആഘോഷ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനശക്തി വാരിക റിപ്പോർട്ടർ രാമകൃഷ്ണ അതിഥിയാകും.
പരിപാടിയുടെ ഭാഗമായി പുസ്തകങ്ങളുടെ സാമൂഹിക വായന, പ്രദർശനം എന്നിവ ഉണ്ടാകും. കൂടുതല് വിവരങ്ങള്ക്ക് : 90082 73313.
<BR>
TAGS : ART AND CULTURE
ഡൽഹി: ഡൽഹിയില് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…