കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാളെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആലുവയിൽ പാലം നവീകരണം നടക്കുന്നതിനാൽ ബുധനാഴ്ച രണ്ട് മെമു ട്രെയിനുകൾ റദ്ദാക്കി. മൂന്ന് ട്രെയിനുകൾ വൈകുമെന്നും റെയിൽവേ അറിയിച്ചു.
പാലക്കാട് ജങ്ഷൻ -എറണാകുളം സൗത്ത് (66609) മെമു, എറണാകുളം സൗത്ത് -പാലക്കാട് ജങ്ഷൻ (66610) മെമു എന്നിവയാണ് പൂർണമായി റദ്ദാക്കിയത്.ഇൻഡോർ ജങ്ഷൻ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645) ഒന്നര മണിക്കൂർ വൈകും. കണ്ണൂര്‍ എക്സിക്യൂട്ടീവ് (16308) ഒരു മണിക്കൂർ 20 മിനിറ്റും സെക്കന്ദരാബാദ് -തിരുവനന്തപുരം ശബരി (17230) അര മണിക്കൂറും വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
ഇൻഡോർ ജങ്ഷൻ -തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645) ഒന്നര മണിക്കൂർ വൈകും. കണ്ണൂര്‍ എക്സിക്യൂട്ടീവ് (16308) ഒരു മണിക്കൂർ 20 മിനിറ്റും സെക്കന്ദരാബാദ് -തിരുവനന്തപുരം ശബരി (17230) അര മണിക്കൂറും വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു. പാലം അറ്റകുറ്റ പണികൾ മൂലം ഓഗസ്റ്റ് 10നും നിയന്ത്രമുണ്ടാകും. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ അന്നേദിവസം വൈകുമെന്നാണ് വിവരം. പാലക്കാട്-എറണാകുളം മെമു (66609), എറണാകുളം-പാലക്കാട് മെമു (66610) എന്നിവയുടെ സർവീസ് റദ്ദാക്കിയിട്ടുമുണ്ട്.
SUMMARY: Restrictions on train traffic
.
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും…
ബെംഗളൂരു: ഉദ്ഘാടനത്തിനു മുന്നോടിയായി നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.…
കോഴിക്കോട്: ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24)…
ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ സന്തോഷ് ബാൽരാജ്(34) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം…
ബെംഗളൂരു: വൈറ്റ്ടോപ്പിങ് നടക്കുന്നതിനാൽ ബാലെഗെരെ ടി ജംക്ഷൻ മുതൽ പനത്തൂർ റെയിൽവേ ബ്രിഡ്ജ് ജംക്ഷൻ വരെ ഇന്ന് മുതൽ ട്രാഫിക്…
ബെംഗളൂരു: സംസ്ഥാനത്തെ തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. ഉഡുപി, ദക്ഷിണ കന്നഡ ഉത്തരകന്നഡ ജില്ലകളിൽ ഇന്ന്…