ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാളെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആ​ലു​വ​യി​ൽ പാ​ലം ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്ച ര​ണ്ട്​ മെ​മു ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. മൂ​ന്ന്​ ട്രെ​യി​നു​ക​ൾ വൈ​കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ -എ​റ​ണാ​കു​ളം സൗ​ത്ത് (66609) മെ​മു, എ​റ​ണാ​കു​ളം സൗ​ത്ത് -പാ​ല​ക്കാ​ട് ജ​ങ്​​ഷ​ൻ (66610) മെ​മു എ​ന്നി​വ​യാ​ണ്​ പൂ​ർ​ണ​മാ​യി റ​ദ്ദാ​ക്കി​യ​ത്.ഇ​ൻ​ഡോ​ർ ജ​ങ്​​ഷ​ൻ -തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ക്സ്​​പ്ര​സ്​ (22645) ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കും. ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് (16308) ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റും സെ​ക്ക​ന്ദ​രാ​ബാ​ദ് -തി​രു​വ​ന​ന്ത​പു​രം ശ​ബ​രി (17230) അ​ര മ​ണി​ക്കൂ​റും വൈ​കി​യോ​ടു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു.

ഇ​ൻ​ഡോ​ർ ജ​ങ്​​ഷ​ൻ -തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് എ​ക്സ്​​പ്ര​സ്​ (22645) ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കും. ക​ണ്ണൂ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് (16308) ഒ​രു മ​ണി​ക്കൂ​ർ 20 മി​നി​റ്റും സെ​ക്ക​ന്ദ​രാ​ബാ​ദ് -തി​രു​വ​ന​ന്ത​പു​രം ശ​ബ​രി (17230) അ​ര മ​ണി​ക്കൂ​റും വൈ​കി​യോ​ടു​മെ​ന്ന്​ റെ​യി​ൽ​വേ അ​റി​യി​ച്ചു. പാലം അറ്റകുറ്റ പണികൾ മൂലം ഓഗസ്റ്റ് 10നും നിയന്ത്രമുണ്ടാകും. വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകൾ അന്നേദിവസം വൈകുമെന്നാണ് വിവരം. പാലക്കാട്-എറണാകുളം മെമു (66609),​ എറണാകുളം-പാലക്കാട് മെമു (66610) എന്നിവയുടെ സർവീസ് റദ്ദാക്കിയിട്ടുമുണ്ട്.
SUMMARY: Restrictions on train traffic

.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒക്ടോബര്‍ 1 മുതല്‍ സബ്‌സിഡി എല്‍.പി.ജി ലഭിക്കാൻ ആധാര്‍ ഇ-കെ.വൈ.സി നിര്‍ബന്ധം

കോഴിക്കോട്: ഗാർഹിക ആവശ്യത്തിനുള്ള സബ്‌സിഡി പാചകവാതക (എല്‍.പി.ജി) റീഫില്ലുകള്‍ക്ക് ഒക്ടോബർ ഒന്നു...

സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; ഒളിവിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിയില്‍

സുല്‍ത്താൻ ബത്തേരി: പോലീസ് സ്റ്റേഷനിലെ സ്റ്റോർ റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴുചാക്ക്...

ഒരാള്‍ക്ക് ഒരു അരവണ മാത്രം; ശബരിമലയില്‍ അരവണ നിയന്ത്രണം തുടരും

പത്തനംതിട്ട: ശബരിമലയില്‍  നിയന്ത്രണം തുടരും. ഒരാള്‍ക്ക് ഒരു അരവണ മാത്രമാണ് ഞായറാഴ്ചയും...

ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു; വീണ്ടും ജയിലിലേക്ക്

വയനാട്: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോട്ടർ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന്റെ...

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച കൊച്ചിയിലെത്തിക്കും

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയില്‍ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ വിദേശത്തെ...

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയരുന്നു: ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവില്ലാത്ത സാഹചര്യത്തില്‍ ഇന്നും വൈദ്യുതി...

മൾട്ടി ബ്രാൻഡ് സർട്ടിഫൈഡ് യൂസ്ഡ് കാർസ് കാർണിവൽ ആരംഭിച്ചു

ബെംഗളൂരു: ​മഹീന്ദ്ര ഫസ്റ്റ് ചോയ്സ്, സിരീഷ് മോട്ടോഴ്സ്, ടോപ് ഗിയർ കാർസ്...

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സര്‍ക്കാരിന് ഇന്നുമുതല്‍ ഹെലികോപ്റ്റര്‍ സേവനം ഉണ്ടാകില്ല

തിരുവനന്തപുരം: ചിപ്സണ്‍ ഏവിയേഷനുമായുള്ള കരാർ കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ...

Related Articles

Popular Categories