ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ പദ്ധതിയുമായി നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യ. സദഹള്ളി ജംഗ്ഷന് സമീപം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പുതിയ മേൽപ്പാലം നിർമിക്കാനാണ് പദ്ധതിയിടുന്നത്.
ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെയുള്ള സദഹള്ളി ജംഗ്ഷനിലെ തിരക്കൊഴിവാക്കുന്നതിനും വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ സുഗമായ യാത്രയും ലക്ഷ്യമിട്ടാണ് പുതിയ മേൽപ്പാലം നിർമിക്കുന്നത്. ഹെബ്ബാൾ വഴി വിമാനത്താവളത്തിലേക്ക് എത്തുന്നവർക്ക് സുഗമായി എത്താനും തിരികെ മടങ്ങാനുമാണ് പുതിയ മേൽപ്പാലം നിർമിക്കുന്നത്. പുതിയ പാലം നിർമാണത്തിൻ്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.
TAGS: BENGALURU | FLYOVER
SUMMARY: Bengaluru’s NHAI’s new flyover at Sadahalli Junction will ease traffic congestion
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെ എ ഡി ജി പി…
മംഗളൂരു: കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലുള്ള വസതിയില്‍ വെച്ചായിരുന്നു അന്ത്യം.…
കാസറഗോഡ്: പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ്…
കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ…
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഷനിലായി. സ്ത്രീകളോട് അനാചാരപരമായ പെരുമാറ്റം നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…