ബെംഗളൂരു: സമന്വയ അൾസൂർ ഭാഗ് വനിതാദിനാഘോഷം സംഘടിപ്പിച്ചു. മഹിളാ മോർച്ച ചെയർ പേഴ്സൺ നീതു എം എൻ റെഡ്‌ഡി, സൗമ്യ യെല്ലപ്പ റെഡ്‌ഡി, ചാർട്ടേഡ് അക്കൗണ്ടന്റ് ഭവാനി എന്നിവർ അതിഥികൾ ആയിരുന്നു. അൾസൂർ ഭാഗ് ഓഫീസ് സെക്രട്ടറി അജിത സുധാകരൻ, ബാലഗോകുലം കോർഡിനേറ്റർ ഗിരിജ എസ് എന്നിവർ നേതൃത്വം നൽകി. എം എസ് നഗർ സ്ഥാനീയ സമിതി സെക്രട്ടറി ശ്രീദേവി സുരേഷ്, ബാലഗോകുലം ടീച്ചർ കിഷോരി,അജിത പ്രകാശ്, യശോദ വിജയൻ, ചന്ദ്രിക, റാണി വിനു, കുമാരി ലേഖ, ഷാര, ഉഷ ദേവിദാസ്, ഷെറീന, ശ്രീലേഖ, ഗിരിജ, ജലജ, പ്രസന്ന കുമാരി,വീണ, ബ്യൂണ, ഗീത ബാബു, ബിന്ധ്യ പ്രമോദ്, റെജീഷ്, ഋതിഷ്ണ, ബെംഗളൂരു സെൻട്രൽ മഹിള മോർച്ച പ്രസിഡൻറ് നീത എം എൻ റെഡി, സമന്വയ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ. നാരായണ പ്രസാദ്, ഭാഗ് പ്രസിഡണ്ട് രാമദാസൻ ഉണ്ണി, വൈസ് പ്രസിഡൻറ്, കെ എസ് പ്രകാശ്, കല്യാൺ നഗർ സ്ഥാനീയ സമിതി പ്രസിഡണ്ട് ടി.എസ് സുധാകരൻ, ഒഎംബിആർ സ്ഥാനീയ സമിതി സെക്രട്ടറി പ്രകാശ് കൂർമ്മ, പ്രമോദ്, അനിൽ പണിക്കർ , കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി വിനു ജിതുടങ്ങിയവർ പങ്കെടുത്തു.
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…