ബെംഗളൂരു: സമന്വയ എഡ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് അബ്ബിഗെരെ സ്ഥാനീയ സമിതി പൊതുയോഗം അബ്ബിഗരെയില്‍ നടന്നു. സ്ഥാനീയ സമിതി പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ദിനില്‍ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സമന്വയ ബെംഗളൂരു ജനറല്‍ സെക്രട്ടറി ശിവപ്രസാദ്, ദാസറഹള്ളി ഭാഗ് രക്ഷാധികാരി ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ഭാരവാഹികളായ പ്രജിത്ത്, റനീഷ് പൊതുവാള്‍, പ്രശോഭ്, സുനില്‍കുമാര്‍ സജീവ് എന്നിവര്‍ നേതൃത്വം നല്‍കി.
ഭാരവാഹികള്‍ : ഉണ്ണികൃഷ്ണന്‍ .പി.കെ., ചിന്നുക്കുട്ടന്‍ (രക്ഷാധികാരി), പ്രമോദ് (പ്രസിഡന്റ്), ശ്രീജിത്ത്. പി. മേനോന്‍ (വൈസ് പ്രസിഡന്റ്), സുരേഷ് കുമാര്‍ (സെക്രട്ടറി), ദിനില്‍ (ജോയിന്‍റ് സെക്രട്ടറി), പ്രകാശ് നമ്പ്യാര്‍ (ട്രഷറര്‍), സജീവ് (ജോയിന്‍റ് ട്രഷറര്‍), ബിജു പന്തളം (ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി)
<BR>
TAGS : SAMANWAYA
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…