ബെംഗളൂരു: സമന്വയ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ ഓണാഘോഷം ഇന്ന് രാവിലെ 9 മുതല്‍ ഷെട്ടിഹള്ളിഡി.ആര്‍.എല്‍.എസ് നടക്കും. കേന്ദ്രമന്ത്രിമാരായ ശോഭ കരന്ദ്ലാജെ, ജോര്‍ജ് കുര്യന്‍, ദാസറഹള്ളി എം.എല്‍.എ മുനിരാജ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ബാലഗോകുലം, മാതൃസമിതി സ്ഥാനീയ സമിതികളുടെ കലാ-സാംസ്‌കാരിക പരിപാടികള്‍, നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്ത്യനൃത്യങ്ങള്‍. പൊതുയോഗം, ഓണസദ്യ, എസ്എസ്എല്‍സി- പ്ലസ്ടു വിജയികള്‍ക്ക് അനുമോദനം, വയനാട് പുനരധിവാസത്തിനുള്ള സംഭാവന സേവാഭാരതിക്ക് കൈമാറല്‍, സൂപ്പര്‍ മെഗാ ഷോ, ഫ്‌ലവേഴ്‌സ് ഫൈയിം മേഘന സുമേഷ് അവതരിപ്പിക്കുന്ന ഗാനമേള, ഷാജി വിനോദ് അവതരിപ്പിക്കുന്ന കോമഡി ഷോ. എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9945417440, 8147866884.
<br>
TAGS : ONAM-2024
മുവാറ്റുപുഴ: മുവാറ്റുപുഴ ആവോലിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം വെട്ടിക്കാട്ടുകുടി സന്തോഷിന്റെ മകന്‍ പ്ലസ്ടു…
ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…