ASSOCIATION NEWS

സാന്ത്വനം ഓണച്ചന്ത സെപ്റ്റംബർ മൂന്ന് മുതല്‍

ബെംഗളൂരു: അന്നസാന്ദ്രപാളയ സാന്ത്വനം സംഘടിപ്പിക്കുന്ന ഓണച്ചന്ത സെപ്റ്റംബർ മൂന്ന് മുതല്‍ ആരംഭിക്കും. വിമാനപുര കൈരളിനിലയം സ്കൂളിൽ മൂന്നിന് വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെയും നാലിന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയുമാണ് ഓണച്ചന്ത പ്രവർത്തിക്കുന്നത്. നാടൻ പച്ചക്കറികളും ബേക്കറി പലഹാരങ്ങളും ലഭിക്കും. ഫോൺ-7090724840, 9886865409.
SUMMARY: Santhwanam Onam Chantha from September 3rd

NEWS DESK

Recent Posts

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ബെംഗളൂരു:  2025 ജൂൺ 4 ന് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സഹായധനം വർധിപ്പിച്ച് റോയൽ…

49 minutes ago

കണ്ണൂർ സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു, വീട് വാടകക്കെടുത്തയാൾക്കെതിരെ കേസ്

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്ഫോടനം നടന്ന സംഭവത്തിൽ പോലീസ് കേസെടുത്തു. സ്ഫോടനത്തിൽ തകർന്ന വീടിനു സമീപം താമസിക്കുന്നയാൾ…

1 hour ago

ബല്ലാരി കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സെപ്തംബര്‍ 14 ന്

ബെംഗളൂരു: ബല്ലാരിയിലെ മലയാളി സംഘടനയായ കേരള കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്തംബര്‍ 14 ന് 11.30 മുതല്‍ വിദ്യാനഗർവ…

2 hours ago

ജമ്മു കശ്‌മീരിൽ വീണ്ടും മേഘവിസ്ഫോടനം; നാല് പേർ മരിച്ചു, നാലുപേരെ കാണാതായി

ജമ്മു കശ്മീരിലെ റംബാനിൽ മേഘവിസ്ഫോടനത്തിൽ നാല് പേര്‍ മരിച്ചു. നാലു പേരെ കാണാതായതായി റിപ്പോര്‍ട്ട്. രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല്…

3 hours ago

താമരശ്ശേരി ചുരത്തിൽ ഗതാഗതം പൂർവസ്ഥിതിയിൽ; മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം നിയന്ത്രണം

കോഴിക്കോട്: മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡില്‍ ഗ താഗതം പൂർവസ്ഥിതിയിൽ. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള മറ്റു…

4 hours ago

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍…

4 hours ago