ബെംഗളൂരു: ബാംഗ്ലൂർ ഈസ്റ്റ് മലയാളി അസോസിയേഷൻ (ബെമ ചാരിറ്റബിൾ സൊസൈറ്റി), എൻകോറ കമ്പനിയുമായി സഹകരിച്ച്, വയനാട്ടിലെ മൈലമ്പാടിയിലുള്ള എ.എൻ.എം ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിന് സ്കൂൾ ബസ് സംഭാവന നല്‍കി.
സ്കൂളിൽ നടന്ന ചടങ്ങിൽ എൻകൊറ സിഎഫോ ജെയ്സൺ വർഗീസ്, ബെമ പ്രസിഡൻ്റ് പവിത്രൻ പി, സെക്രട്ടറി ജിമ്മി ജോസ്, ട്രഷറർ ഡിപിൻ, വനിതാ വിഭാഗം പ്രസിഡൻ്റ് മിനി ടോം സെക്രട്ടറി മഞ്ജു റോയ് എന്നിവരുടെ കയ്യിൽ നിന്നും ഹെഡ് മാസ്റ്റർ കെ ആർ പ്രതാപും ടീച്ചർ നീതു മത്തായിയും ബസ് സ്വീകരിച്ചു. ചടങ്ങിൽ ബെമ അംഗങ്ങളോടൊപ്പം സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
SUMMARY: School bus donated
വാഷിംഗ്ടണ്‍: അമേരിക്കയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ന്യൂ ജേഴ്‌സി നഗരത്തിലാകെയും…
ബെംഗളൂരു: ഉദ്ഘാടനത്തിനു മുന്നോടിയായി നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര യെലോ ലൈനിൽ ബെംഗളൂരു നഗര വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ.…
കോഴിക്കോട്: ബാലുശ്ശേരി പൂനൂരില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പൂനൂര്‍ കരിങ്കാളിമ്മല്‍ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന (24)…
ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ സന്തോഷ് ബാൽരാജ്(34) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 9.45-ഓടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം…
ബെംഗളൂരു: വൈറ്റ്ടോപ്പിങ് നടക്കുന്നതിനാൽ ബാലെഗെരെ ടി ജംക്ഷൻ മുതൽ പനത്തൂർ റെയിൽവേ ബ്രിഡ്ജ് ജംക്ഷൻ വരെ ഇന്ന് മുതൽ ട്രാഫിക്…
ബെംഗളൂരു: സംസ്ഥാനത്തെ തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും ശക്തമായ മഴ തുടരുന്നു. ഉഡുപി, ദക്ഷിണ കന്നഡ ഉത്തരകന്നഡ ജില്ലകളിൽ ഇന്ന്…