ഡല്‍ഹിയില്‍ ഏഴു വയസുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടക്കൻ ഡല്‍ഹിയിലെ സ്വരൂപ് നഗർ പ്രദേശത്തെ വീട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാറിലെ പാറ്റ്ന സ്വദേശിയായ പ്രേം സിംഗി (32)ന്‍റെയും മുസ്കാ(32)ന്‍റെയും മകളാണ് മരിച്ചത്. ദമ്പതികള്‍ക്ക് ഒമ്പത് വയസുള്ള മറ്റൊരു മകളുമുണ്ട്.
കുട്ടിയുടെ പിതാവ് ഒളിവിലാണ്. കുട്ടി മരിച്ചതെന്ന് കരുതപ്പെടുന്ന സമയം ഇയാളും സുഹൃത്തും വീട്ടില്‍ നിന്നും പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പ്രേം സിംഗിനെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
TAGS : CRIME
SUMMARY : Seven-year-old girl found murdered with throat slit
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…