ലൈംഗികാതിക്രമക്കേസില്‍ സംവിധായകൻ വി.കെ. പ്രകാശിന് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവകഥാകൃത്തിന്റെ പരാതിയിലാണ് വി.കെ. പ്രകാശ് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ആരോപണം.
സിനിമയുടെ കഥ പറയാനായി എത്തിയപ്പോള്‍ കടന്നുപിടിച്ചു എന്നായിരുന്നു വി.കെ. പ്രകാശിനെതിരെ യുവ കഥാകാരി നല്കിയ പരാതി. 2022ല്‍ കൊല്ലത്തെ ഹോട്ടലില്‍ വെച്ചായിരുന്നു സംഭവമെന്നും പരാതിയിലുണ്ട്. അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് സംവിധായകൻ ശരീരത്തില്‍ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. പരാതിപ്പെടാതിരിക്കാൻ അക്കൗണ്ടിേലക്ക് പണം അയച്ചുതന്നതായും യുവതി വെളിപ്പെടുത്തിയിരുന്നു.
TAGS : V. K PRAKASH | BAIL
SUMMARY : Sex Allegation Case: Anticipatory bail for V k Prakash
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…
പാലക്കാട്: ചിറ്റൂരില്‍ കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ കുളത്തിൽ…
ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ് ക്യാംപിൽ ജോലി ചെയ്യുന്ന…