എസ്‌ഐആര്‍ ഡ്യൂട്ടി: ബിഎല്‍ഒമാര്‍ക്ക് ഓണറേറിയം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബൂത്ത് ലെവല്‍ ഓഫീസർമാർക്കും ബിഎല്‍ഒ സൂപ്പർവൈസർമാർക്കും ഓണറേറിയം അനുവദിച്ചു. 47 കോടി രൂപ അനുവദിച്ച്‌ തിരഞ്ഞെടുപ്പ് വകുപ്പ് ഉത്തരവിറക്കി. വോട്ടർപട്ടികയുടെ തീവ്രപരിഷ്‌കരണ നടപടിയുടെ ഭാഗമായി പ്രവർത്തിച്ച ബിഎല്‍ഒമാർക്കും സൂപ്പർവൈസർമാർക്കും ഓണറേറിയം ലഭിക്കാത്ത വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

സംസ്ഥാനത്ത് എസ്‌ഐആർ നടപടികളുടെ ഭാഗമായി പ്രവർത്തിച്ച 30,000ത്തിലധികം ബിഎല്‍ഒമാർക്കും സൂപ്പർവൈസർമാർക്കുമാണ് തുക ലഭിക്കുക. നാല് മാസത്തോളം ബിഎല്‍ഒമാർ എസ്‌ഐആർ ഡ്യൂട്ടി ചെയ്തിരുന്നു. എന്നാല്‍ ഡ്യൂട്ടി പൂർത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഓണറേറിയവും യാത്രച്ചെലവും ലഭിക്കാത്തതിനെ തുടർന്നാണ് വിഷയം വാർത്തയായത്.

എസ്‌ഐആർ ഡ്യൂട്ടിക്കായി ബിഎല്‍ഒമാർക്ക് 6,000 രൂപ ഓണറേറിയം നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. കേരളത്തിന് പിന്നാലെ എസ്‌ഐആർ നടപടികള്‍ പൂർത്തിയാക്കിയ പുതുച്ചേരി, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തുക വിതരണം ചെയ്തിരുന്നു. ഇതോടെയാണ് കേരളത്തോടുള്ള അവഗണന ചർച്ചയായത്. ബിഎല്‍ഒമാരുടെ വാർഷിക അലവൻസായ 12,000 രൂപ ഉള്‍പ്പെടെയാണ് നിലവില്‍ 47 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

SUMMARY: SIR Duty: Honorarium Sanctioned for BLOs

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാലിന്യശേഖരണം രണ്ടുനേരമാക്കാൻ ബെംഗളൂരു; അഞ്ച് വാർഡുകളിൽ പരീക്ഷണം

ബെംഗളൂരു: നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വൈകുന്നേരങ്ങളിലും വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന...

ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ സ്ഫോടനം; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: നഗരത്തിലെ പുലകേശിനഗറിലുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ഉണ്ടായ സ്ഫോടനത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു....

ജന്തര്‍ മന്തര്‍ മാര്‍ച്ച്‌; സി.ജെ.പി നേതാക്കള്‍ക്ക് ജാമ്യം

ഡൽഹി: ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം കോക്ക്റോച്ച്‌ ജനതാ പാർട്ടി...

‘കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത് ന്യായമില്ലാതെ’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കെ. സുധാകരൻ

കണ്ണൂർ: കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ അതിയായ ദുഖമുണ്ടായെന്ന്...

കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും കുഞ്ഞും മരിച്ചു

മംഗളൂരു: കുടകിലെ ബനംഗലയില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികളും...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

Related Articles

Popular Categories