ബെംഗളൂരു: സൗത്ത് ബാംഗ്ലൂര്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഉള്ളഹള്ളി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിഡണ്ട് അലക്‌സ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു.. സെക്രട്ടറി ഹാരിസ്, ട്രഷറര്‍ ശിവപ്രസാദ്, വൈസ് പ്രസിഡന്റ്, ബിനു വി ആര്‍, ജോയിന്റ് സെക്രട്ടറി, വിനോദ് കുമാര്‍, സീനിയര്‍ സിറ്റിസണ്‍ ചെയര്‍ പേഴ്‌സണ്‍, മനോഹരന്‍, ലേഡീസ് വിംഗ് ചെയര്‍പേഴ്‌സണ്‍, സന്ധ്യ അനില്‍, യൂത്ത് വിംഗ് ചെയര്‍മാന്‍ ഡോ. നകുല്‍ ബി കെ, തുടങ്ങിയവര്‍ സംസാരിച്ചു.
അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഓണവില്ല് 2024’ ഒക്ടോബര്‍ 20ന് ടി ജോണ്‍ കോളജ് ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍, ഓണസദ്യ,കായിക മത്സരങ്ങള്‍ എന്നിവയോടെ നടത്താന്‍ തീരുമാനിച്ചു. ഓണാഘോഷ കമ്മിറ്റിയുടെ കണ്‍വീനറായി ബിനു ദിവാകരനെ തിരഞ്ഞെടുത്തു.
<BR>
TAGS : SOUTH BANGALORE MALAYALI ASSOCIATION
SUMMARY : South Bangalore Malayali Association Annual General Meeting
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍…
തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ…
മലപ്പുറം: പൂക്കോട്ടൂരിലെ ചെരുപ്പ് കമ്പനിയില്‍ വൻ തീപിടിത്തം. ആർക്കും ആളപായമില്ല. വിവിധ യൂണിറ്റുകളില്‍ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം…
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…