🌐 ആതിര എൻ.ദാസ്, എച്ച്.ഹല്ലൻ, ലെഗിന മമ്മൻ ലല്ലു, ഹനസി ലക്ഷ്മി, ടി.അഖില, എസ് ഫസ്റ്റിന കിരണ്‍
ബെംഗളൂരു: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയിൽ കെഎൻഎസ്എസിന്റെ മന്നംമെമ്മോറിയൽ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ആർഎസ് പാളയ എംഎംഇടി സ്കൂളും ടി.സി. പാളയയിലെ വിദ്യാമന്ദിർ സ്കൂളും നൂറുശതമാനം വിജയം നേടി. എംഎംഇടിയിൽ 98 പേർ പരീക്ഷ എഴുതിയതിൽ 27 പേർക്കു ഡിസ്റ്റിങ്ഷനും 36 പേർക്കു ഫസ്റ്റ് ക്ലാസും ലഭിച്ചു. ആതിര എൻ.ദാസ് (97%), എച്ച്.ഹല്ലൻ (96.48%), ലെഗിന മമ്മൻ ലല്ലു (95.68%) എന്നിവർ ആദ്യസ്ഥാനങ്ങൾ നേടി.
വിദ്യാമന്ദിറിൽ 4 പേർക്കു ഡിസ്റ്റിങ്ഷനും 14 പേർക്കു ഫസ്റ്റ് ക്ലാസും ലഭിച്ചു. ഹനസി ലക്ഷ്മി (96.38%) ഒന്നാം സ്ഥാനവും, ടി.അഖില (95.52%) രണ്ടാം സ്ഥാനവും എസ് ഫസ്റ്റിന കിരണ്‍ മൂന്നാം സ്ഥാനവും നേടി.
SUMMARY: SSLC exam; 100 percent success in KNSS schools
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ ഇന്ന് തൃശൂർ പൂരം. സാമ്പിള്‍ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകല്‍ വെടിക്കെട്ട് എന്നിവ…
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിനിടെ വെടിയൊച്ച. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിരുന്നിലായിരുന്നു…
നീലഗിരി: തമിഴ്‌നാട് നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയില്‍ ആണ് സംഭവം നടന്നത്. പ്രദേശവാസിയായ രവി…
ബെംഗളൂരു: സമസ്ത മതവിദ്യാഭ്യാസ ബോർഡിന്റെ 5, 7, 10 ക്ലാസുകളിലെ പൊതുപരീക്ഷയിൽ മലബാർ മുസ്‌ലിം അസോസിയേഷനു കീഴിലെ മദ്രസകൾക്കു നൂറുശതമാനം…
ബെംഗളൂരു: ടിസിഎസ് 10 കെ മാരത്തണിന്റെ ഭാഗമായി ഇന്നു രാവിലെ 5 മുതൽ 11 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം…
ബെംഗളൂരു: ലിംഗായത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ യെഡിയൂരപ്പ രാഷ്ട്രീയത്തിൽ 5 പതിറ്റാണ്ടു പിന്നിടുന്നതിന്റെ വാർഷികം ആഘോഷിക്കാനൊരുങ്ങി കർണാടക ബി.ജെ.പി. ‘യെദ്യൂരപ്പ…