Categories: TOP NEWSWORLD

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിനെ (ഇ.എം.എസ്.സി) ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ അറിയിച്ചു. 121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്നാണ് റിപ്പോർട്ട്..

108,000 ജനസംഖ്യയുളള ബാഗ്ലാന് 164 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടുചെയ്തിട്ടില്ല.
<BR>
TAGS : EARTHQUAKE | AFGHANISTAN
SUMMARY : Strong earthquake in Afghanistan. A magnitude of 6.4 was recorded on the Richter scale

Savre Digital

Recent Posts

യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവച്ച് കൊലപ്പെടുത്തി

ഡാലസ്: യുഎസിലെ ഡാലസിൽ ഇന്ത്യൻ വിദ്യാർഥിയെ അജ്ഞാതൻ വെടിവെച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖർ പോൾ എന്ന 27കാരനാണ് കൊല്ലപ്പെട്ടത്.…

25 minutes ago

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകളില്‍ സന്ദർശനം നടത്തി ടിവികെ ജില്ലാ നേതാക്കൾ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ടിവികെ കരൂർ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി, ട്രഷറർ…

32 minutes ago

കേരളസമാജം ബിദരഹള്ളി ഓണം കായികമേള ഇന്ന്

ബെംഗളുരു: കേരളസമാജം ബിദരഹള്ളിയുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കായികമേള ഇന്ന് രാവിലെ 9 മുതല്‍ ഗുഡ്ഷെപ്പേഡ് സ്കൂ‌ൾ ഗ്രൗണ്ടിൽനടക്കും. മേളയില്‍ കുട്ടികൾ, യുവാക്കൾ,…

1 hour ago

ബെളഗാവിയിൽ ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ്, സംഘർഷം

ബെംഗളൂരു: ബെളഗാവിയിൽ മെഹബൂബ് സുബാനി ദർഗയിലെ ഉറൂസ്  ഘോഷയാത്രയ്ക്കുനേരെ കല്ലേറുണ്ടായതിനെത്തുടർന്ന് സംഘർഷം. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഘോഷയാത്ര ഘടക് ഗല്ലിയിലൂടെ…

1 hour ago

യാത്രക്കാരന്‍ മെട്രോ പാളത്തിലേക്ക് ചാടി; ജീവനക്കാർ രക്ഷപ്പെടുത്തി

ബെംഗളൂരു: മെട്രോ പാളത്തിലേക്ക് ചാടിയയാളെ ജീവനക്കാർചേർന്ന് രക്ഷപ്പെടുത്തി. മജസ്റ്റിക് നാദപ്രഭു കെംപെഗൗഡ ഇന്റര്‍ ചെയ്ഞ്ച് മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകീട്ട്…

1 hour ago

കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം; രക്ഷിത് ഷെട്ടി മികച്ച നടന്‍

ബെംഗളൂരു : 2021-ലെ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രക്ഷിത് ഷെട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തു. ചാർലി 777-ലെ…

2 hours ago