EARTHQUAKE

ഇ​ന്തോ​നേ​ഷ്യ​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം, സു​നാ​മി മു​ന്ന​റി​യി​പ്പ്

ജ​ക്കാ​ർ​ത്ത: ഇന്തോനേഷ്യയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. വടക്കൻ മാലുക്കു പ്രവിശ്യയിലെ ടെർനേറ്റിൽ നിന്ന് 120 കിലോമീറ്റർ അകലെയായിട്ടാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 6:48…

2 weeks ago

കോ​ൽ​ക്ക​ത്ത​യി​ൽ ഭൂ​ച​ല​നം; തീ​വ്ര​ത 4.9

കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത​യി​​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഭൂ​ച​ല​നം. വെ​ള്ളി​യാ​ഴ്‌​ച ഉ​ച്ച​യ്ക്കു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ റി​ക്ട‌​ർ സ്കെ​യി​ലി​ൽ 4.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി. ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്ന് താ​മ​സ​ക്കാ​രും ഓ​ഫീ​സു​ക​ളി​ൽ നി​ന്ന്…

2 months ago

മലേഷ്യയിൽ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയില്‍ 6.8 തീവ്രത

കോലാലംപൂർ: മലേഷ്യയിലെ ബോർണിയോ ദ്വീപിന്റെ വടക്കൻ തീരത്ത് അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഞായറാഴ്ച പുലർച്ചെ 12:57-നാണ് (1657 GMT)…

2 months ago

അരുണാചൽ പ്രദേശിൽ ഭൂചലനം; 3.1 തീവ്രത രേഖപ്പെടുത്തി

ഇറ്റാന​ഗർ: അരുണാചൽ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. വെസ്റ്റ് കാമെങ് ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെ 12:58 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ജൂലൈ…

2 months ago

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

നേപ്പിഡോ: മ്യാൻമറിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം കൊൽക്കത്തിയിലെ വിവിധയിടങ്ങളിലും ബംഗ്ലാദേശിലെ ധാക്കയിലുൾപ്പെടെയുള്ള പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ചലനത്തിന്റെ ആഘാതത്തിൽ…

2 months ago

ത​മി​ഴ്നാ​ട്ടി​ൽ നേ​രി​യ ഭൂ​ച​ല​നം

വി​രു​ദ്ധ​ന​ഗ​ർ: ത​മി​ഴ്നാ​ട് വി​രു​ദ്ധ​ന​ഗ​റി​ൽ നേ​രി​യ ഭൂ​ച​ല​നം. വ്യാ​ഴം രാ​ത്രി ഒ​ൻ​പ​തി​നു ശേ​ഷ​മാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ശി​വ​കാ​ശി, രാ​ജ​പാ​ള​യം, ശ്രീ​വ​ല്ലി​പു​ത്തൂ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ…

3 months ago

ഗുജറാത്തിലെ കച്ചിൽ ഭൂചലനം

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയില്‍ ഇന്ന് പുലര്‍ച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇതുസംബന്ധിച്ച് ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ ഖാവ്ദയില്‍ നിന്ന്…

3 months ago

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.  ശക്തിയേറിയ…

3 months ago

തായ്‌വാനിൽ വന്‍ ഭൂചലനം; 7.0 തീവ്രത

തായ്പേയ്: തായ്‌വാനിൽ  വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി ബാധിച്ചു. തായ്‌വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ…

4 months ago

മലപ്പുറത്ത് വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും പ്രകമ്പനവും; ഭൂമി കുലുക്കമുണ്ടായതായി സംശയം

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം. മലപ്പുറത്തിന്റെ…

4 months ago