കണ്ണൂർ: കനത്ത മഴയില്‍ നിറഞ്ഞൊഴുകുന്ന കക്കാട് പുഴയില്‍ വീണ വിദ്യാര്‍ഥി മരിച്ചു. പന്ത്രണ്ടുവയസ്സുകാരനാണ് കുളിക്കുന്നതിനിടെ പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാര്‍ കുട്ടിയെ കരക്കെത്തിച്ചെങ്കിലും മരിച്ചു. മൂന്ന് ദിവസമായി കണ്ണൂരില്‍ മഴ ശക്തമായതിനാല്‍ കക്കാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു.
ഇന്ന് മഴക്ക് നേരിയ ശമനമുണ്ടായതോടെയാണ് വിദ്യാര്‍ഥി പുഴയില്‍ കുളിക്കാനെത്തിയത്. വെള്ളക്കെട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളായി കക്കാട്- പള്ളിപ്രം- മുണ്ടയാട് റോഡില്‍ ഗതാഗതം നിലച്ചിരുന്നു.
SUMMARY: Student dies after falling into river in Kannur
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…