KANNUR

സ്‌കൂട്ടറും ബൈക്കും കുട്ടിയിട്ടിച്ച്‌ അപകടം; കണ്ണുരില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ ചേലേരി നൂഞ്ഞേരിയിലെ സഫ വില്ലയില്‍ മുഹമ്മദ് സൂഫിയാന്‍ ആണ് മരിച്ചത്. 19 വയസ്സായിരുന്നു.…

1 day ago

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

കണ്ണൂർ : മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി നിധിന്‍ രാജ് (23) ആണ് മരിച്ചത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ…

4 days ago

സിപിഒ ദിവ്യശ്രീ വധക്കേസ്; ഭര്‍ത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം

കണ്ണൂര്‍: സഹപ്രവര്‍ത്തകയെയും വീട്ടുകാരെയും നടുക്കിയ കരിവെള്ളൂര്‍ ദിവ്യശ്രീ വധക്കേസില്‍ പ്രതിയായ ഭര്‍ത്താവ് രാജേഷിന് (കൊഴുമ്മല്‍ സ്വദേശി) കോടതി കടുത്ത ശിക്ഷ വിധിച്ചു. മൂന്ന് ജീവപര്യന്തം തടവിനും രണ്ട്…

4 days ago

കണ്ണൂരിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു

കണ്ണൂർ: നെടുംപൊയില്‍ ചുരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഭാർഗവി (78) ആണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ നില ഗുരുതരമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കാറില്‍…

3 weeks ago

തളിപ്പറമ്പില്‍ സിപിഎമ്മിന് തിരിച്ചടി; പി.കെ. ശ്യാമളയ്ക്കെതിരെ മത്സരിക്കാൻ ടി.കെ. ഗോവിന്ദൻ

കണ്ണൂർ: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കണ്ണൂര്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. തളിപ്പറമ്പില്‍ പി.കെ ശ്യാമളയ്ക്കെതിരെ വിമതനായി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ ഗോവിന്ദൻ മത്സരിക്കും. നിലവില്‍ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ.…

4 weeks ago

അനധികൃത പണമിടപാട്: കോണ്‍ഗ്രസ്സ് നേതാവ് അറസ്റ്റില്‍

കണ്ണൂർ: അനധികൃത പണമിടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കണ്ണൂർ ഡിസിസി ജനറല്‍ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് ആണ് അറസ്റ്റിലായത്. തമിഴ്നാട് പോലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്…

4 weeks ago

ഇരിക്കൂര്‍ കുഞ്ഞാമിന കൊലക്കേസ്‌; പ്രതികള്‍ പത്തു വര്‍ഷത്തിന് ശേഷം പിടിയില്‍

കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികളായ രണ്ട് സ്‌ത്രീകള്‍ 10 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. കൊലപാതകശേഷം കുഞ്ഞാമിനയുടെ സ്വർണാഭരണങ്ങളുമായി രക്ഷപ്പെട്ട പ്രതികളെയാണ് മദ്ധ്യപ്രദേശില്‍ നിന്നും പിടികൂടിയത്.…

1 month ago

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് വാര്‍ഷിക പരീക്ഷക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യ പേപ്പര്‍

കണ്ണൂർ: ഒമ്പതാം ക്ലാസിലെ പരീക്ഷയ്ക്ക് നല്‍കിയത് എട്ടാം ക്ലാസിലെ ചോദ്യക്കടലാസ്. തലശ്ശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യക്കടലാസ് മാറി നല്‍കിയത്. ഇന്ന് നടക്കുന്ന ഒമ്പതാം…

1 month ago

കണ്ണൂരില്‍ പൊതുശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: പൊതുശൗചാലയത്തില്‍27 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ നഗരത്തിന് സമീപം ബർണ്ണശ്ശേരിയിലെ പൊതുശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഴീക്കോട് മീൻകുന്ന് ആനിവയല്‍ സ്വദേശി അജ്നാസ് (27) ആണ്…

2 months ago

കഴുത്തിന് ക്ഷതം; വീണ ജോർജിന് വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ സംഘം

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ആരോഗ്യമന്ത്രി വീണ ജോർജിന് വിദഗ്ധപരിശോധന നിർദേശിച്ച് മെഡിക്കൽ ബോർഡ്. വീണയുടെ കഴുത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.…

2 months ago