LATEST NEWS

സര്‍വേ; കര്‍ണാടകയില്‍ സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്ത് സാമൂഹിക, വിദ്യാഭ്യാസ സര്‍വേ നടക്കുന്നതിനാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുള്ള ദസറ അവധി നീട്ടിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. അവധി ഒക്ടോബര്‍ 18 വരെയാണ് നീട്ടിയത്. ചൊവ്വാഴ്ച വരെയുള്ള അവധിയാണ് നീട്ടിയത്. മിഡ്ടേം പരീക്ഷാ ഡ്യൂട്ടിയിലുള്ള അധ്യാപകര്‍ക്ക് സര്‍വേ ജോലികള്‍ നല്‍കില്ല.

ബെംഗളൂരുവില്‍ സര്‍വേ വെറും 36 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. ബെംഗളൂരുവില്‍ 6,700 അധ്യാപകര്‍ സര്‍വേ ജോലികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നഗരത്തില്‍ 46 ലക്ഷം കുടുംബങ്ങളുണ്ട്. ദീപാവലിക്ക് മുമ്പ് ബെംഗളൂരുവില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു.
SUMMARY: Survey: Dussehra holidays for schools extended in Karnataka

WEB DESK

Recent Posts

ഇനി യുപിഐ പണമടിപാടിന് ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും

ബെംഗളൂരു: ഇനി യുപിഐ വഴി പണമടിപാടിന് പിന്‍ നമ്പറിന് പകരം ബയോമെട്രിക് ഒതന്റിക്കേഷന്‍ സൗകര്യവും. ബുധനാഴ്ച മുതലാണ് പുതിയ സൗകര്യം.…

19 minutes ago

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 11, 12 തിയതികളിൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 'ഓണാരവം-2025' ഒക്ടോബർ 11, 12 തിയതികളിൽ കെങ്കേരി - ദുബാസിപാളയയിലുള്ള ഡി.എസ്.എ…

29 minutes ago

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; കന്നഡ നടനും സംവിധായകനുമായ ഹേമന്ത് കുമാര്‍ അറസ്റ്റില്‍

ബെംഗളൂരു: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കന്നഡ നടനും സംവിധായകനുമായ ബി.ഐ. ഹേമന്ത് കുമാര്‍ (33) ബെംഗളൂരു പോലീസ് അറസ്റ്റ്…

34 minutes ago

മലയാളികള്‍ പൈതൃകം കാത്തുസൂക്ഷിക്കുന്നവര്‍- കൃഷ്ണ ബൈര ഗൗഡ

ബെംഗളൂരു: മലയാളികള്‍ ലോകത്ത് എവിടെ ആയാലും കേരള സംസ്‌കാരവും തനത് പൈതൃകവും കാത്തുസൂക്ഷിക്കുന്ന വരാണെന്നും കര്‍ണാടകത്തില്‍ മറ്റു വിഭാഗങ്ങളില്‍ നിന്നും…

1 hour ago

ഗ്ലോബല്‍ മീഡിയ സാഹിത്യ അവാര്‍ഡ് ചാക്കോ കെ തോമസിനും ഗ്രേസ് സന്ദീപിനും

ബെംഗളൂരു: ഗ്ലോബല്‍ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷന്റെ 2024ലെ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചാക്കോ കെ തോമസ് ബെംഗളൂരു രചിച്ച…

1 hour ago

കടുത്ത പനിയും വിറയലും; മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ ആശുപത്രിയില്‍

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് സ്ഥാപക നേതാവുമായ എച്ച്.ഡി. ദേവഗൗഡയെ കടുത്ത പനിയും വിറയലും കാരണം ബെംഗളൂരുവിലെ ഓള്‍ഡ് എയര്‍പോര്‍ട്ട്…

2 hours ago