LATEST NEWS

കൊല്ലം ട്രൈബല്‍ സ്കൂളിലെ മോഷണം; പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ അനന്തുരാജ്, ബിനു എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഒരു ലക്ഷം രൂപയോളം വരുന്ന വസ്തുക്കളാണ് സ്കൂളില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ചത്.

മോഷ്ടിച്ച സാധനങ്ങള്‍ ദിവസങ്ങള്‍ കഴിഞ്ഞ് പ്രതികള്‍ തന്നെ തിരികെ വയ്ക്കുകയും ചെയ്തിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് പ്രതികളെ കുളത്തുപ്പുഴ പോലീസ് ചോദ്യം ചെയ്തു. മോഷണ വസ്തുക്കള്‍ പ്രതികള്‍ വില്‍ക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഡിസംബർ 28 ന് രാത്രിയിലാണ് സ്ക്കൂളില്‍ ക്ലാസ്സ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയത്.

SUMMARY: Theft at Kollam Tribal School; Accused arrested

NEWS BUREAU

Recent Posts

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

38 minutes ago

സ്വർണവിലയില്‍ വൻകുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…

2 hours ago

ബെംഗ​ളൂ​രു​വില്‍ ടെ​ക്കി യു​വ​തി​ പുകശ്വസിച്ച് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ വ​ഴി​ത്തി​രി​വ്; മ​ര​ണം കൊ​ല​പാ​ത​കം, പ്ര​തി കൗ​മാ​ര​ക്കാ​ര​ൻ

ബെംഗ​ളൂ​രു: ബെംഗളൂരുവില്‍ 34 കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയര്‍ പുകശ്വസിച്ച് മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.…

3 hours ago

ടിപി വധക്കേസ്; ഒന്നാം പ്രതി എംസി അനൂപിന് പരോള്‍

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്‍. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നാണ് പരോള്‍ അനുവദിച്ചത്.…

3 hours ago

കുന്ദമം​ഗലത്ത് വാഹനാപകടം: മൂന്ന് മരണം

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് കാ​ർ യാ​ത്ര​ക്കാ​രും പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്.…

4 hours ago

യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിച്ചു; മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹുബ്ബള്ളിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിതായി പരാതി. ഭർത്താവുമായി പിണങ്ങി ഒന്നര മാസമായി ഹുബ്ബള്ളിയിൽ അലഞ്ഞുതിരിയുകയായിരുന്ന…

4 hours ago