ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജത്തിന് ആവലഹള്ളിയില്‍ പുതിയ സോണ്‍ രൂപീകൃതമായി പുതിയ സോണിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് രാജന്‍ ജേക്കബ് നിര്‍വഹിച്ചു. ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ ആര്‍ രാജേന്ദ്രന്‍, സംസ്ഥാന ജോയിന്‍ സെക്രട്ടറി സി രമേശന്‍, സംസ്ഥാന ജോയിന്‍ ട്രഷറര്‍ രാംദാസ്, ജില്ലാ സെക്രട്ടറി കെ എസ് മഞ്ജുനാഥ്, വൈസ് പ്രസിഡണ്ട് എ രാജു, ലോക കേരള സഭാംഗവും സുവര്‍ണ സ്പര്‍ശം കമ്മിറ്റി ചീഫ് കോഡിനേറ്ററുമായ കെ പി ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
സോണ്‍ ചെയര്‍മാനായി കുഞ്ചറിയ എം.എയും കണ്‍വീനറായി ഷീബ ടി എസ്, ട്രഷററായി ഹരിദാസന്‍ വി എന്നിവരെയും തിരഞ്ഞെടുത്തു സംസ്ഥാന ജോയിന്‍ സെക്രട്ടറി ജയരാജന്‍ നന്ദിപറഞ്ഞു.
<BR>
TAGS : SKKS
SUMMARY : Suvarna Karnataka Kerala Samajam has a new zone in Avalahalli
കല്‍പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…
തലശ്ശേരി: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജന് മരണംവരെ ജീവപര്യന്തവും ഒരു…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള…
പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.…
കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…