ബെംഗളൂരു: സുവർണ കര്‍ണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോണ്‍ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്ന് നാളെ തനിസാന്ദ്ര ക്രിസ്റ്റൽ പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് സോണൽ ചെയർമാൻ അനില്‍ പാപ്പച്ചന്, കണ്‍വീനര്‍ സിയാദ് വി.പി, ട്രഷറർ മാത്യു ജോൺ എന്നിവര്‍ അറിയിച്ചു. പരിപാടിയുടെ ചെയർമാനായി രാജൻ ജേക്കബ് കൺവീനർ ആയി മുനീർ പി., കോർഡിനേറ്റർമാരായി സാബു അബ്രഹാം, സഫാൻ എന്നിവരെ തിരഞ്ഞെടുത്തു.
SUMMARY: Suvarna Karnataka Kerala Samajam Iftar party tomorrow
സുവർണ കര്‍ണാടക കേരള സമാജം ഇഫ്താർ വിരുന്ന് നാളെ
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















