ബെംഗളൂരു: സുവര്‍ണ കര്‍ണാടകക കേരള സമാജം മഹിളാവിഭാഗം ഓണാഘോഷവും ഗാന്ധിജയന്തി ദിനാഘോഷവും നടത്തി. ഈസ്റ്റ് ശാഖ ചെയര്‍മാന്‍ ബാഹുലേയന്‍ ഉദ്ഘാടനം ചെയ്തു. ശാഖ അഡ്വൈസർ കെ ജെ ബൈജു മഹിള വിഭാഗം കണ്‍വീനര്‍മായ കൃഷ്ണകുമാര്‍ ശാഖ കണ്‍വീനര്‍ ബിജു ജോസഫ് എന്നിവര്‍ സംസാരിച്ചു.
ശാഖയിലെ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. റിന്‍സി മാത്യു, ബിന്ദു സുഗുണന്‍, ആശാ , രുക്മണി, പ്രിയ, കിരണ്‍ നാഥ്, നോബി, നെല്‍സണ്‍, സണ്ണി ഫ്രാന്‍സിസ്, പ്രഭാകരന്‍, കൃഷ്ണകുമാര്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
<br>
TAGS : ONAM-2024
ചെന്നൈ: : പ്രശസ്ത തമിഴ് നടൻ മദൻ ബോബ്(71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു.…
ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി…
തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍…
ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
കൊച്ചി: എറണാകുളം കോടനാട് തോട്ടുവയിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. 84 വയസ്സുകാരിയായ അന്നമ്മയെ കൊലപ്പെടുത്തിയതിനാണ്…
ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ 2 പേരെ ബെംഗളൂരു പോലീസ്…