ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ മനസ്സും എന്ന വിഷയത്തില്‍ സംസാരിച്ചു. സമാജം സംഘടിപ്പിച്ച വായനാമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും മലയാളം മിഷൻ നടത്തിയ ‘കണിക്കൊന്ന’ പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റിന്റെ വിതരണവും ചടങ്ങില്‍ നടന്നു.
സമാജം വൈസ് പ്രസിഡണ്ട് ശാന്ത എൻ കെ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വഹിച്ചു. സെക്രട്ടറി അജിത് കോടോത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി അനിൽകുമാർ കെ നന്ദിയും പറഞ്ഞു. പ്രവർത്തകസമിതി അംഗമായ രാജേഷ് കെ, സുരേഷ് ബാബുവിനെ സദസിന് പരിചയപ്പെടുത്തി. പ്രവർത്തകസമിതി അംഗമായ മഹേഷ് മേനോന്‍ പരിപാടിയുടെ അവതാരകനായി. വൈസ് പ്രസിഡന്റ് എം ഗോപാലകൃഷ്ണൻ, മുതിർന്ന അംഗമായ ജി ശ്രീകണ്ഠൻ എന്നിവർ ചേര്‍ന്ന് സുരേഷ്ബാബുവിനെ ആദരിച്ചു.
SUMMARY: Kundalahalli Kerala Samajam organized a lecture
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡിപ്പോകളിലും ബസുകളിലും ഉടന്‍ ആരംഭിക്കും.…
ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…
കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…