ബെംഗളൂരു: യുവത്വം രാജ്യ നിർമ്മിതിക്കും സമൂഹ സേവനത്തിനും ഉപയോഗപ്പെടുത്തണമെന്ന് ഇബ്രാഹീം സഖാഫി പയോട്ട. വർഗ്ഗീയ വത്കരണം അപകടകരമാംവിധം വര്‍ധിച്ച് വരികയാണെന്നും അതിലൂടെ രാജ്യം അരക്ഷിതാവസ്ഥയിലൂടെ കടന്ന് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു സക്രിയമായി യുവത്വത്തെ ഉപയോഗപ്പെടുത്താൻ തയ്യാറാവണമെന്നും അതിന് ഉപകരിക്കുന്ന ആത്മീയ ചിന്തകൾ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസിൻ്റെ വാർഷിക കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബശീർ സഅദിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി ശംസുദീൻ എസ് ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് കാബിനറ്റ് സെക്രട്ടറി അഹ്നസും വരവ് ചിലവ് കണക്ക് ആശിഖ് അരീക്കരയും അവതരിപ്പിച്ചു. ഫിർദൗസ് കൗൺസിൽ നിയന്ത്രിച്ചു ശിഹാബുദ്ദീൻ മഡിവാള സ്വാഗതവും ജമാൽ സഖാഫി നന്ദിയും പറഞ്ഞു.
<BR>
TAGS : SYS
SUMMARY : SYS annual council
ബെംഗളൂരു: കർണാടകയിൽ തീരദേശ ജില്ലകളിൽ ഉൾപ്പെടെ നാളെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 8 ജില്ലകളിൽ …
കൊച്ചി: താരസംഘടനയായ അമ്മയിലെ ഭരണസമിതി തിരഞ്ഞടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. പ്രസിഡന്റ് സ്ഥാനത്തു തുടരാനാകില്ലെന്നു മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് തിരഞ്ഞടുപ്പിനു…
ബെംഗളൂരു: ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 56 ലാപ്ടോപ്പും 19 ഐഫോണും മോഷ്ടിച്ച എൻജിനീയർ അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ…
ബെംഗളൂരു: പൊതുവേദിയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടിക്കാനോങ്ങിയ ഐപിഎസ് ഓഫീസർ രാജിക്കൊരുങ്ങുന്നു. അഡീഷണൽ എസ്പി നാരായണ ബരാമണിയാണ് രാജി പ്രഖ്യാപിച്ചത്.…
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെ തുടർന്ന് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് സർവകലാശാലയിൽ അനുമതി നിഷേധിച്ച കേരള സർവകലാശാല രജിസ്ട്രാർ കെ…
ബെംഗളൂരു: ഐ.ടി.കമ്പനിയുടെ വനിതാ ശുചിമുറിയിൽ മൊബൈൽ ഫോണില്‍ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ സ്വപ്നിൽ…