AAP

ക്രമസമാധാനം തടസപ്പെടുത്തിയെന്ന് ആരോപണം; ജമ്മു കശ്മീരിലെ ഏക ആംആദ്മി പാര്‍ട്ടി എംഎല്‍എ മെഹ്‌രാജ് മാലിക് അറസ്റ്റില്‍

ജമ്മു: ജമ്മു കശ്മീരിലെ ഏക ആം ആദ്മി പാര്‍ട്ടി എംഎല്‍എ പൊതുസുരക്ഷാ നിയമപ്രകാരം അറസ്റ്റില്‍. എംഎല്‍എ മെഹ്‌രാജ് മാലിക്കിനെയാണ് അറസ്റ്റ് ചെയ്തത്. പൊതുസുരക്ഷാ നിയമ (പി എസ്…

2 weeks ago

ഡല്‍ഹിയിൽ ആംആദ്മിക്ക് തിരിച്ചടി; മുകേഷ് ഗോയലിന്റെ നേതൃത്വത്തില്‍ 13 കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിട്ടു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടിയ്ക്ക് വന്‍ തിരിച്ചടി. നിയമസഭ തോല്‍വിയില്‍ തലസ്ഥാനത്തുണ്ടായ പരാജയത്തിന് പിന്നാലെയാണ് എഎപിയില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയിലെ 13…

4 months ago

കെജ്രിവാൾ ഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് ആം ആദ്മി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തേതും അവസാനത്തേതുമായ 38 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി. എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍…

9 months ago

നിയമസഭ തിരഞ്ഞെടുപ്പ്; ഡല്‍ഹിയില്‍ 11 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് എ.എ.പി

ന്യൂഡല്‍ഹി: 11 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ട് എ.എ.പി. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ആണ് പട്ടിക പുറത്തുവിട്ടത്. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്. ബി.ജെ.പിയില്‍ നിന്നും…

10 months ago

ആം ആദ്മി നേതാവും ഡൽഹി മുൻ മന്ത്രിയുമായ കൈലാഷ് ഗെലോട്ട് ബിജെപിയിൽ

ന്യൂഡൽഹി: മന്ത്രിസ്ഥാനവും ആം ആദ്മി പാർട്ടിയുടെ (എഎപി) പാർട്ടി പ്രാഥമികാംഗത്വവും രാജിവച്ച മുതിർന്ന നേതാവ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്തു നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.…

10 months ago

മദ്യനയ അഴിമതിക്കേസ്: സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ഡ​ൽ​ഹി ഹൈ​കോ​ട​തി ജാ​മ്യം നി​ര​സി​ച്ച​തോ​ടെ​യാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.…

1 year ago