ACCIDENT

ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് അപകടം; ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

തെഹ്രി: ഉത്തരാഖണ്ഡില്‍ കാര്‍ നദിയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. തെഹ്രി ജില്ലയിലെ ദേവപ്രയാഗിലാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിൽ നിന്ന് തെന്നിമാറി…

4 months ago

നിർത്തിയിട്ടിരുന്ന ട്രക്കിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം; 20ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിർത്തിയിട്ടിരുന്ന ട്രക്കിൽ കർണാടക ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. മാഗഡി താലൂക്കിലെ സോളൂരിന് സമീപം മംഗളൂരു-ബെംഗളൂരു ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ബസ് ഇടിച്ചുകയറുകയായിരുന്നു.…

4 months ago

കണ്ണൂരിൽ ബസ് അപകടം; വിദ്യാർഥികൾ ഉൾപ്പടെ 32 പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ കൊയ്യത്ത് ബസ് മറിഞ്ഞ് അപകടം. കൊയ്യം മർക്കസിന്റെ ബസാണ് അപകടത്തിൽപെട്ടത്. ബസിലുണ്ടായിരുന്ന നാല് മുതിർന്നവരും വിദ്യാർഥികളും ഉൾപ്പടെ 32 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വളവിൽ വെച്ചുണ്ടായ…

4 months ago

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു.  കോട്ടയം പെരുവ ശാന്തിപുരം തലച്ചിറയിൽ വീട്ടിൽ ടി. നിഖിൽ (22) ആണ് മരിച്ചത്. മാണ്ഡ്യ ശ്രീരംഗപട്ടണത്ത് നിഖിൽ…

4 months ago

ബൈക്ക് വാങ്ങിയതിന്റെ സന്തോഷം പങ്കിടാനായുള്ള കന്നിയാത്ര; ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മൂന്നു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ: മോട്ടോർ ബൈക്ക് വാങ്ങിയത് ആഘോഷിക്കാനായി പോകുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ ഇടിച്ച് സുഹൃത്തുക്കളായ മൂന്ന് പേർക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പെരിയ തൊട്ടിപ്പാളയം സ്വദേശി…

4 months ago

നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം

ബെംഗളൂരു: നിയന്ത്രണം നഷ്ടപ്പെട്ട കർണാടക ആർടിസി ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. ബെംഗളൂരുവിൽ നിന്ന് ശൃംഗേരിയിലേക്ക് പോകുകയായിരുന്ന കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്.…

4 months ago

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് പരുക്ക്

ആലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഏഴ് പേർക്ക് പരുക്കേറ്റു. വളവനാട് ദേശീയ പാതയിലാണ് അപകടം. കെഎസ്ആർടിസി ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ,…

4 months ago

വിജയപുരയിൽ വാഹനാപകടത്തിൽ മലയാളി യുവാവടക്കം രണ്ട് പേര്‍ മരിച്ചു

ബെംഗളൂരു: വടക്കൻ കർണാടകയിലെ വിജയപുരയിൽ നാല് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ആംബുലൻസ് ഡ്രൈവറടക്കം രണ്ട് പേര്‍ മരിച്ചു. കോട്ടയം മൂലവട്ടം തടത്തിൽ കുറ്റിക്കാട്ട് വീട്ടിൽ…

4 months ago

പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് അപകടം; രണ്ടു മരണം, ആറു പേര്‍ക്ക് പരുക്ക്

പാലക്കാട്:  പാലക്കാട് ചിറ്റിലഞ്ചേരിയിൽ നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടുപേർ മരിച്ചു. മേലാർകോട് പുളിഞ്ചുവടിനു സമീപമാണ് അപകടം. ബൈക്ക് യാത്രക്കാരനും വഴിയരികിലെ കലുങ്കിൽ ഇരിക്കുകയായിരുന്ന മേലാർകോട് പഴയാണ്ടിത്തറ ബാലസുബ്രഹ്മണ്യനു (39)…

4 months ago

മിനി ബസ് ലോറിയിലിടിച്ച് അപകടം; 8 പേർക്ക് പരുക്ക്

ബെംഗളൂരു: മിനി ബസ് ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്ക്. വ്യാഴാഴ്ച പുലർച്ചെ വിമാനത്താവള റോഡിലെ കണ്ണമംഗലപാളയ ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്. കെംപെഗൗഡ രാജ്യാന്തര  വിമാനത്താവളത്തിലേക്ക് (കെഐഎ)…

4 months ago