ACCIDENT

ഛത്തീസ്ഗഢിൽ ട്രക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 10 മരണം,

റായ്പുർ: ഛത്തീസ്ഗഢിൽ ട്രെയിലർ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.റായ്പുർ-ബലോദ ബസാർ റോഡിലാണ് അപകടം നടന്നത്. സംഭവത്തിൽ നിരവധിപേർക്ക് പരുക്കേറ്റതായും റായ്പുർ പോലീസിനെ ഉദ്ധരിച്ചുകൊണ്ട്…

6 months ago

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു

ബെംഗളൂരു: ഉഡുപ്പി ഷിര്‍വയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലീന മത്യാസ് കാറിടിച്ച് മരിച്ചു. തിങ്കളാഴ്ച രാവിലെ ഷിർവയിലെ ഇർമിജി പള്ളിക്ക് സമീപമാണ് സംഭവം. ബെൽമാനിൽ നിന്ന്…

6 months ago

നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ ഹോളാൽകെരെ ടൗണിൽ കനിവ് ആഞ്ജനേയ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ്…

6 months ago

സ്കൂട്ടറിന് മുകളിൽ മരക്കൊമ്പ് വീണ് പതിനഞ്ചുകാരൻ മരിച്ചു

ബെംഗളൂരു: സ്കൂട്ടറിന് മുകളിൽ മരക്കൊമ്പ് വീണ് പതിനഞ്ചുകാരൻ മരിച്ചു. ദേവനഹള്ളിയിലെ വിജയപുരയിലാണ് സംഭവം. അച്ഛനൊപ്പം സ്കൂട്ടിയിൽ സഞ്ചരിക്കുകയായിരുന്ന വരുൺ ആണ് മരിച്ചത്. നെയ്ത്തുകാരനായ പിതാവ് മുരളീധറിനു അപകടത്തിൽ…

6 months ago

ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട കാറും പിക്കപ്പ് വാനും കുട്ടിയിടിച്ച് ഒരു മരണം, രണ്ട് പേരുടെ നില ഗുരുതരം

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ എംസി റോഡിൽ നിയന്ത്രണം വിട്ട കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. അപകടത്തിൽ…

6 months ago

വടകരയിൽ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് നാല് മരണം; ഒമ്പത് പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

വടകര: വടകര ദേശീയപാതയിൽ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കാർ യാത്രക്കാരായ ന്യൂ മാഹി സ്വദേശിനി റോജ, പുന്നോൽ സ്വദേശിനി ജയവല്ലി, അഴിയൂർ…

6 months ago

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചന്നപട്ടണ പാണ്ഡുപുര ഗ്രാമത്തിന് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ ഹെബ്ബാൾ മോഹൻ (33) ആണ് മരിച്ചത്.…

6 months ago

ശ്രീലങ്കയിൽ ബസ് അപകടം; 21 പേർ മരിച്ചു

കൊളംബോ: ശ്രീലങ്കയിൽ തീ‍ർത്ഥാടകരുമായി സഞ്ചരിച്ച ബസ് മലഞ്ചെരിവിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 21 പേർ മരിച്ചു. 35 ലധികം പേർക്ക് പരുക്കേറ്റു. തെക്കൻ തീർത്ഥാടന കേന്ദ്രമായ കതരഗാമയിൽ നിന്ന്…

6 months ago

ടൂറിസ്റ്റ് ബസ് കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ അപകടം; 28 പേര്‍ക്ക് പരുക്ക്

എറണാകുളത്ത് ദേശീയ പാതയില്‍ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം വാഹനാപകടം. ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നില്‍ ഇടിച്ച്‌ കയറുകയായിരുന്നു. മലപ്പുറത്ത് പരിപാടിക്ക് പോയി തിരിച്ച്‌ വരുകയായിരുന്നു…

6 months ago

എടരിക്കോട് മമ്മാലിപ്പടിയിൽ നിയന്ത്രണംവിട്ട ട്രെയ്ലർലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചു; പിഞ്ചുകുഞ്ഞും വ്യാപാരിയും മരിച്ചു, 28 പേർക്ക് പരുക്ക്

കോട്ടക്കല്‍ (മലപ്പുറം): എടരിക്കോട് മമ്മാലിപ്പടിയില്‍ ട്രെയ്‌ലർലോറി നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. 28 പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികനായ ഒതുക്കുങ്ങല്‍ പുത്തൂര്‍ പള്ളിപ്പുറം വടക്കേതില്‍…

6 months ago