ACCIDENT

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം, നിരവധി യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോലാർ ശ്രീനിവാസപുരയിലെ ഗുണ്ടപ്പള്ളി ക്രോസിന് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശിലെ മദനപ്പള്ളി സ്വദേശിയായ ഗംഗാധർ ആണ്…

5 months ago

മണിപ്പൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര്‍ മരിച്ചു; 13 പേർക്ക് പരുക്ക്

ഇംഫാല്‍: മണിപ്പൂരില്‍ സൈനികരുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗിലുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേര്‍…

5 months ago

ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ച് അപകടം; യുവാവ് മരിച്ചു

ബെംഗളൂരു: ഗുഡ്‌സ് ട്രക്ക് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. തിങ്കളാഴ്ച പുലർച്ചെ ഗാന്ധിനഗറിലെ ഐടിഐ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. ബെംഗളൂരുവിൽ നിന്നുള്ള വൈശാഖ് എസ്. എച്ച്…

5 months ago

ട്രക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

ബെംഗളൂരു: ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ നൈസ് റോഡിലാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയായ മുരുകൻ ആണ് മരിച്ചത്. മുരുകൻ കിടന്ന് ഉറങ്ങുകയായിരുന്ന…

5 months ago

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു; ഒരു മരണം, 70ലധികം പേർക്ക് പരുക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം. ചാമരാജനഗർ ഹനൂർ താലൂക്കിലെ മണ്ഡലിക്കടുത്ത് ഞായറാഴ്ചയാണ് അപകടം. ബസിൽ യാത്ര ചെയ്തിരുന്ന 70 പേർക്ക് പരുക്കേറ്റു.…

5 months ago

പാലായിൽ സ്വകാര്യ ബസ് തെങ്ങിലിടിച്ച് അപകടം: ഡ്രൈവർ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

കോട്ടയം: പാലായിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിലിടിച്ച്  ബസ് ഡ്രൈവർ മരിച്ചു. ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ രാജേഷ് (43) ആണ് മരിച്ചത്. ഇന്ന്…

5 months ago

ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് എട്ടുവയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്ക്

പലക്കാട് കൂനത്തറ കവളപ്പാറ ആരിയങ്കാവ് റോഡില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് എട്ടുവയസുകാരനുള്‍പ്പെടെ രണ്ട് പേർക്ക്. റോഡിനു സമീപം നിന്നിരുന്ന ഉണങ്ങിയ മരം ഓട്ടോയ്ക്ക് മുകളിലേക്ക്…

5 months ago

സ്വകാര്യ ബസ് ബൈക്കുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കനകപുര റോഡിലെ സരക്കി സിഗ്നലിൽ വൈകുന്നേരം 7.50 ഓടെയാണ് സംഭവം. ബൊമ്മനഹള്ളി സ്വദേശി ശങ്കർ (45)…

6 months ago

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. ദാവൻഗരെ-ചിത്രദുർഗ റിംഗ് റോഡിൽ സീബാര ഗ്രാമത്തിലാണ് അപകടം നടന്നത്. ടൊയോട്ട ഇന്നോവ എം‌യുവിയും, ലോറിയുമാണ് കൂട്ടിയിടിച്ചത്.…

6 months ago

കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

ബെംഗളൂരു: കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും അമ്മയും മരിച്ചു. ചിക്കബല്ലാപുര കെഞ്ചാർലഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് അപകടം. ധനഞ്ജയ റെഡ്ഡി (31),…

6 months ago