ACCIDENT

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്ന് അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ സ്ലാബ് തകർന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂർ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചാത്തന്നൂർ എംഇഎസ് കോളേജ്…

6 months ago

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രി തുമകുരു തിപ്തൂർ താലൂക്കിലെ അൽബുരുവിന് സമീപമാണ് അപകടമുണ്ടായത്. ബിദരെക്കെരെ സ്വദേശികളായ യോഗേഷ്…

6 months ago

നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം

ബെംഗളൂരു: നടൻ രാജ് സൂര്യ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച പുലർച്ചെ കോലാറിലെ മാലൂർ ടൗണിലാണ് അപകടമുണ്ടായത്. നടന് നിസാര പരുക്കേറ്റു. ഡ്രൈവർക്ക് നിയന്ത്രണം…

6 months ago

അടൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ മരിച്ചു

പത്തനംതിട്ട: അടൂർ ബൈപാസിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. മിത്രപുരത്ത്…

7 months ago

കൊട്ടാരക്കരയിലെ വാഹനാപകടം; മരണം നാലായി

കൊല്ലം: കൊട്ടാരക്കരയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ ഒരാള്‍കൂടി മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശി ബിന്ദു (44) ആണ് മരിച്ചത്. അപകട ദിവസം തന്നെ മരിച്ച…

7 months ago

പാലക്കാട് ബസ് കാത്ത് നിന്നവ‍‍രുടെ ഇടയിലേക്ക് കാ‍‍‍ർ പാഞ്ഞുകയറി;10 പേർക്ക് പരുക്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരുക്കേറ്റു. കണ്ണമ്പ്ര മഞ്ഞപ്രക്ക് സമീപം പൂത്തറയില്‍ വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. എട്ടുസ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റവരില്‍…

7 months ago

മലയാളി യുവതി മൈസൂരുവിൽ വാഹനാപകടത്തിൽ മരിച്ചു; ഭര്‍ത്താവിന് പരുക്ക്

ബെംഗളൂരു മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു മാനന്തവാടി ശാന്തിനഗറിലെ റിട്ട. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോസിന്റെയും റീനയുടെയും മകള്‍ അലീഷ (35) ആണ് മരിച്ചത്. മാനന്തവാടിയില്‍…

7 months ago

ടോൾ ബൂത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: ടോൾ ബൂത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരു മരണം. വിജയനഗരയിൽ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. ഹൊസപേട്ടയ്ക്കടുത്തുള്ള തിമ്മലാപുര ടോൾ പ്ലാസയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ…

7 months ago

കൊല്ലത്ത് ആംബുലന്‍സും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര സദാനന്ദപുരത്ത് ആംബുലന്‍സും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി, (65), ഭാര്യ ശ്യാമള (60)…

7 months ago

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞു ഉണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ്(27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍…

7 months ago