GULF

അബുദാബിയിൽ ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണം; ഒരു മരണം, നാലുപേർക്ക്​ പരുക്ക്​

അബൂദബി: ഇറാന്റെ മിസൈൽ- ഡ്രോൺ ആക്രമണങ്ങളിൽ അബുദാബിയിൽ ഒരാള്‍ മരിച്ചു. നാലുപേർക്ക്​ പരുക്കേറ്റു.​ ഈജിപ്ഷ്യൻ പൗരൻ മരിച്ചതായാണ്​ അധികൃതർ വെളിപ്പെടുത്തിയത്​. പരുക്കേറ്റവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട്…

2 weeks ago

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കിന് തീപിടിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം. വിമാനത്താവളത്തിലെ ഇന്ധനടാങ്കിലാണ് ഡ്രോണ്‍ പതിച്ചത്. ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വലിയ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ലെന്ന് കുവൈറ്റ് അധികൃതര്‍…

3 weeks ago

ഒമാനിൽ പ്രളയത്തിൽപ്പെട്ട് കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിലുണ്ടായ പ്രളയത്തിൽ കാണാതായ പാലക്കാട് സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. തൃത്താല സ്വദേശി മുഹമ്മദ്കുട്ടിയുടെ ഭാര്യ റംലത്തിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ മകൻ തച്ചറത്തൊടിയിൽ യൂസഫ് (38)…

4 weeks ago

ഒമാനില്‍ പഴയ  കെട്ടിടം തകര്‍ന്ന് 4 കുട്ടികള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

മസ്കത്ത്: ഒമാനില്‍ ഉപേക്ഷിക്കപ്പെട്ട മണ്ണ് നിര്‍മിതമായ കെട്ടിടം തകര്‍ന്ന് നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം. റുസ്ഖത് വിലായത്തില്‍ ആണ് സംഭവം. ഏഴു കുട്ടികള്‍ അകത്തുണ്ടായിരുന്നു. മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു.…

4 weeks ago

ഒമാനിലെ മിന്നൽ പ്രളയം: ഒരു മലയാളി കൂടി മരിച്ചു

മസ്കത്ത്: ഒമാനിലെ വാദി ബാനി ഖാലിദിലുണ്ടായ ശക്തമായ മിന്നൽ പ്രളയത്തിൽപ്പെട്ട് ഒരു മലയാളി കൂടി മരണമടഞ്ഞു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ് കുമാറാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ…

4 weeks ago

ഒമാനില്‍ മിന്നല്‍ പ്രളയം; രണ്ട് മലയാളികള്‍ മരിച്ചു, ഒരാളെ കാണാതായി

മസ്കത്ത്: ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് തച്ചറത്തൊടിയില്‍ യൂസഫ് (38), ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയും തൃത്താല കൊറ്റപ്പാടം…

4 weeks ago

മാസപ്പിറവി ദൃശ്യമായില്ല; സൗദിയിൽ ഈദുൽ ഫിത്വർ വെള്ളിയാഴ്ച

ജിദ്ദ: സൗദി അറേബ്യയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈദുൽ ഫിത്വർ മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാസപ്പിറവി നിരീക്ഷിച്ചുവെങ്കിലും എവിടെയും ദൃശ്യമാകാത്ത സാഹചര്യത്തിലാണ് പ്രഖ്യാപനം വന്നത്.…

1 month ago

ഡ്രോണാക്രമണം: ദുബായ് വിമാനത്താവളത്തിന് സമീപം വൻ തീപ്പിടിത്തം

ദുബായ്: ദുബായ് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. വിമാനത്താവളത്തിന് സമീപം വൻ തീപ്പിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. തീപിടിച്ചത് വിമാനത്താവളത്തിലെ എണ്ണടാങ്കിനാണ്. സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ…

1 month ago

എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി

ന്യൂഡൽഹി: ഇസ്രായേൽ-ഇറാൻ യുദ്ധം പശ്ചിമേഷ്യൻ മേഖലയിലെ വ്യോമഗതാഗതത്തെ ബാധിച്ച പശ്ചാത്തലത്തില്‍ യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സര്‍വീസുകളും അടിയന്തരമായി റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. യുദ്ധ പശ്ചാത്തലത്തിൽ…

1 month ago

ഒമാനിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാർ; സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ദുബായ്: ഗൾഫിലേയ്ക്ക് ശക്തമായ വ്യോമാക്രമണം തുടർന്ന് ഇറാൻ. ഒമാനിലെ സോഹാറിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. പത്ത് ഇന്ത്യക്കാരടക്കം പതിനൊന്ന് പ്രവാസികൾക്ക് ആക്രമണത്തിൽ പരുക്കേറ്റു. മസ്കറ്റിൽ…

1 month ago