ബെംഗളൂരു: നിയന്ത്രണം വിട്ട ബിബിഎംപി മാലിന്യ ട്രക്ക് സ്കൂട്ടിയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന 30, 36, വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ…
ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഗദഗ് ഹുലകോട്ടിയിൽ കോട്ടൺ മില്ലിന് സമീപം എസ്‌യുവി കാർ ആണ് വൈദ്യുത…
പഞ്ചാബ്: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഭട്ടിന്‍ഡയില്‍ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം. പതിനാല് പേര്‍ക്ക് പരുക്കേറ്റു. ഭട്ടിന്‍ഡ-ദബ്‌വാലി പാതയില്‍ ഗുരുസറിനും സെയ്‌നെവാലയ്ക്കും സമീപത്തായാണ് അപകടമുണ്ടായത്. മൂടല്‍മഞ്ഞും…
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകള്‍ മരിച്ചു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10…
ബെംഗളൂരു: കാർ തടാകത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ചാമരാജ്‌നഗർ കൊല്ലേഗലിലാണ് സംഭവം. മൈസൂരു സ്വദേശി സുർജിത്ത് (25), ഗണങ്കൂർ സ്വദേശി ശുഭ (21) എന്നിവരാണ്…
ബെംഗളൂരു: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരുക്കേറ്റു. പൂനെ -ബെംഗളൂരു ദേശീയപാത 48ൽ ഛത്ര ഗ്രാമത്തിന് സമീപം ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. തേജസ്, സന്ദീപ്, ദീപക്,…
ഇടുക്കി: കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അപകടം. പുതുവത്സരാഘോഷത്തിനായി…
കൊച്ചി: കൊച്ചിയിൽ പുതുവർഷം ആഘോഷത്തിനിടയിൽ വാഹനാപകടം. ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിൻ പാലത്തിന്…
കണ്ണൂർ: കണ്ണൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അപകടത്തില്‍ 15 കുട്ടികള്‍ക്ക് പരുക്കേറ്റു. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിലെ…
ബെംഗളൂരു: കർണാടക ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ ഉത്തര കന്നഡ ഹൊന്നാവർ താലൂക്കിലെ ശരാവതി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മാവിനകുർവ…