ACCIDENT

മലപ്പുറത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം: വെളിയങ്കോട് വിദ്യാർഥികളുമായി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ(17)യാണ്…

8 months ago

ട്രക്ക് നദിയിലേക്ക് മറിഞ്ഞ് അപകടം;; എതോപ്യയിൽ 71 പേർക്ക് ദാരുണാന്ത്യം

ആഡിസ് അബാബ: ആളുകളെ കുത്തിനിറച്ചെത്തിയ ട്രക്ക് നദിയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ എത്യോപ്യയിൽ 71ലേറെ പേർ കൊല്ലപ്പെട്ടു. എത്യോപ്യയിലെ ബോണ ജില്ലയിലെ ഗെലാൻ പാലത്തിൽ വച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച…

8 months ago

ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, പത്ത് പേർക്ക് പരുക്ക്

ബെംഗളൂരു: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ദാബാസ്പേട്ട് ഇൻഡസ്ട്രിയൽ ഏരിയയിലെ എഡെഹള്ളിക്ക് സമീപം ദേശീയപാത 48ൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ബെംഗളൂരു സ്വദേശി വീരണ്ണയാണ്…

8 months ago

കാസറഗോഡ് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

കാസറഗോഡ്: കാസറഗോഡ് വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. പടന്നക്കാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.കാർ യാത്രക്കാരാണ് അപകടത്തിൽ മരിച്ചത് ദേശീയപാതയിലെ പടന്നക്കാട് ഐങ്ങോത്ത് ആയിരുന്നു…

8 months ago

മംഗളൂരു – ബെംഗളൂരു ദേശീയപാതയിൽ വാഹനാപകടം; ആറ് വയസുകാരി മരിച്ചു

ബെംഗളൂരു: മംഗളൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആറ് വയസുകാരി മരിച്ചു. ബെൽത്തങ്ങാടി ഗർഡാഡി മരക്കിനി സ്വദേശി ഷാസിൻ (6) ആണ് മരിച്ചത്. ജോഗിബെട്ടുവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ്…

8 months ago

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു

ബെംഗളൂരു: ഹുബ്ബള്ളിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് അയ്യപ്പഭക്തർ കൂടി മരിച്ചു. ഉങ്കൽ സ്വദേശി ശങ്കർ ചൗഹാൻ (30), ലിംഗരാജ് ബീരനുര (19)…

8 months ago

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം

ബെംഗളൂരു: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ശിവമോഗ സാഗർ താലൂക്കിലെ ആനന്ദപുരയ്ക്ക് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്. ദൊഡ്ഡബല്ലാപ്പൂർ സ്വദേശികളായ ശരൺ, അക്ഷയ്…

8 months ago

സ്വകാര്യ ബസ് കനാലിലേക്ക് മറിഞ്ഞ് എട്ട് പേർക്ക് ദാരുണാന്ത്യം

പഞ്ചാബ്: പഞ്ചാബിലെ ഭട്ടിൻഡയിൽ സ്വകാര്യ ബസ് മറിഞ്ഞ് എട്ട് പേർ മരിച്ചു. തൽവാണ്ടി സാബോ റോഡിൽ ജീവൻ സിങ് വാലയ്ക്ക് സമീപത്തെ പാലത്തിലാണ് അപകടമുണ്ടായത്. യാത്രക്കാരുമായി സർദുൽഗഡിൽ…

8 months ago

തേനിയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

തേനി: തേനിയിലെ പെരിയകുളത്ത് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. യേർക്കാടിലേക്ക് പോവുകയായിരുന്ന മിനി…

8 months ago

താമരശേരി ചുരത്തില്‍ ബൈക്ക് യാത്രികര്‍ കൊക്കയില്‍ വീണു

കല്‍പറ്റ: താമരശേരിചുരത്തില്‍ അഞ്ചാം വളവിനു സമീപം  നിയന്ത്രണം വിട്ട ബൈക്ക് ഭിത്തിയില്‍ ഇടിച്ച് രണ്ടുപേര്‍ കൊക്കയില്‍ വീണ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത് എന്നാണ് പ്രാഥമിക…

8 months ago