ബെംഗളൂരു: കർണാടകയിൽ ഇരുമുടിക്കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒമ്പത് അയ്യപ്പഭക്തൻമാർക്ക് പൊള്ളലേറ്റു. ബെളഗാവിയിലാണ് സംഭവം. കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ…
ബെംഗളൂരു: ടെമ്പോ ട്രാവലറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ധാർവാഡ്-ഗോവ ഹൈവേയിൽ അൽനാവർ കടബാഗട്ടി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ഹനുമന്ത്…
ഹരിയാന: ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാല് മരണം. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. ഇഷ്ടിക ചൂളയുടെ മതിലാണ് ഇടിഞ്ഞുവീണത്. നിഷ (മൂന്ന് മാസം പ്രായം), സൂരജ്…
ബെംഗളൂരു : മാണ്ഡ്യയിൽ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. മലവള്ളി നാഗഗൗഡന ദൊഡ്ഡിക്ക് സമീപം ട്രക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരു സ്വദേശികളായ മൂന്ന് എഞ്ചിനീയറിംഗ്…
തിരുവനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചു. ആര്യനാട്-പറണ്ടോട് സ്വദേശി വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകന്‍ ഋതിക് ആണ് മരിച്ചത്. ഇന്നലെ…
ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ പൊലിഞ്ഞതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിന് മുകളിൽ കണ്ടെയ്നർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറു പേരാണ്…
പാലക്കാട്: പാലക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ പുതുപ്പരിയാരത്ത് ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ…
ബെംഗളൂരു: കർണാടക നെലമംഗലയിലെ ബേഗൂരിൽ കാറിന് മുകളിലേക്ക് കണ്ടെയ്‌നര്‍ ലോറിമറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി വീണ് കാർ തകർന്നടിഞ്ഞു. അപകടത്തിൽ കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുകുട്ടികളടക്കം…
ബെംഗളൂരു: ബെംഗളൂരു-തുമകുരു ദേശീയപാതയിലുണ്ടായ റോഡപകടത്തിൽ പൊലിഞ്ഞത് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് ജീവനുകൾ. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി വിജയപുരയിലേക്ക് പുറപ്പെട്ട കുടുംബമാണ് ബെംഗളൂരു റോഡിൽ കൊല്ലപ്പെട്ടത്. കാറിന്…
പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ചങ്ങനാശ്ശേരി പെരുന്ന ചെമ്പകം വീട്ടില്‍ ബാബു (63)…