ACCIDENT

കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ച് അപകടം; അഞ്ച് പേർ മരിച്ചു

ബെംഗളൂരു: കാർ കരിമ്പ് കൊയ്ത്ത് യന്ത്രത്തിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. വിജയപുര താളിക്കോട്ട് താലൂക്കിൽ ബിലേബാവി ക്രോസിന് സമീപമാണ് അപകടം. വിജയപുര അലിയാബാദ് സ്വദേശികളായ നിങ്കപ്പ…

9 months ago

റോഡ് മുറിച്ചുകടക്കുന്നതിനിടെ രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ബസുകള്‍ക്കിടയില്‍ കുടുങ്ങി ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം കിഴക്കേകോട്ടയിലാണ് സംഭവം. കേരള ബാങ്ക് റീജണല്‍ ഓഫീസ് സീനിയര്‍ മാനേജറായ ഉല്ലാസ് മുഹമ്മദ് (42) ആണ് മരിച്ചത്.…

9 months ago

ബെംഗളൂരുവിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു; മലയാളികളടക്കം 11 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ശബരിമലയിലേക്ക് പുറപ്പെട്ട തീർഥാടക സംഘം സഞ്ചരിച്ച വാഹനം തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ട് മലയാളികളടക്കം 11 പേർക്ക് പരുക്ക്. കെ.ആർ പുരം ഭാഗത്തുനിന്നുള്ള അയ്യപ്പക്ഷേത്രത്തിൽ നിന്നുള്ള…

9 months ago

അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം

കൊല്ലം: കൊല്ലം ആര്യങ്കാവിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. അപകടത്തിൽ ബസ് ആറ്റിലേക്ക് മറിയുകയായിരുന്നു. 28 പേർക്ക് പരുക്കേറ്റു. ശബരിമല…

9 months ago

പാലക്കാട് കെഎസ്ആർടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം പേർക്ക് പരുക്ക്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ അപ്പുപ്പിള്ളയൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ 30ലധികം യാത്രക്കാർക്ക് പരുക്കേറ്റു. പൊള്ളാച്ചിയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോയ കെഎസ്ആർടിസി…

9 months ago

ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം

ആലപ്പുഴ: കളർകോടിനടുത്ത് ദേശീയപാതയിൽ കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥികളായ അഞ്ചുപേർ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേർ ഉൾപ്പെടെ നിരവധിപേർക്ക് പരുക്കേറ്റു. ഇതില്‍ രണ്ട്…

9 months ago

ബൈക്ക് ട്രക്കിലിടിച്ച് കന്നഡ സീരിയൽ പ്രവർത്തകൻ മരിച്ചു

ബെംഗളൂരു: ബൈക്ക് ടാങ്കർ ട്രക്കിലിടിച്ച് കന്നഡ സീരിയൽ പ്രവർത്തകൻ മരിച്ചു. മൈസൂരു റോഡിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കന്നഡ ടെലിവിഷൻ സീരിയലുകളുടെ അസിസ്റ്റൻ്റ് മാനേജരായി ജോലി ചെയ്തിരുന്ന ദാവൻഗരെ…

9 months ago

ആലപ്പുഴ വാഹനാപകടം;​ കാരണമായത്​ കനത്ത മഴയെന്ന്​ സൂചന, സിനിമ കാണാനുള്ള യാത്ര അവസാനിച്ചത് ദുരന്തത്തിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സിനിമ കാണാനായി പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ആലപ്പുഴ കൈചൂണ്ടിമുക്കിലെ പാൻ സിനിമാസിൽ രാത്രി ഒമ്പതരയ്ക്കും ഒമ്പതേമുക്കാലിനുമുള്ള പുതിയ സിനിമകൾ കാണുകയായിരുന്നു…

9 months ago

മരക്കൊമ്പ് വീഴുന്നത് കണ്ട് വെട്ടിച്ചു; നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: കാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശി ഇമ്മാനുവല്‍ ആണ് മരിച്ചത്. കനത്ത മഴയില്‍ ഒടിഞ്ഞു വീണ മരക്കൊമ്പ് കാറിലേക്ക് വീഴാതിരിക്കാൻ വെട്ടിച്ചപ്പോഴാണ്…

9 months ago

കളര്‍കോട് വാഹനാപകടം; മരിച്ച വിദ്യാര്‍ഥികള്‍ക്ക് യാത്രാമൊഴി നല്‍കി സഹപാഠികളും, അധ്യാപകരും

ആലപ്പുഴ:  കളര്‍ക്കോട്ട് വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന്‍റെ അന്ത്യാഞ്ജലി നല്‍കി സഹപാഠികളും അധ്യാപകരും. ഏറെ പ്രതീക്ഷയോടെ ഒരുമാസം മുന്‍പ് വണ്ടാനം മെഡിക്കല്‍ കോളജിലെത്തിയവരാണ്…

9 months ago