ACTOR VIJAY

ടിവികെ കൊടിയിലെ ‘കോപ്പിയടി’; വിജയ്ക്ക് നോട്ടിസ് അയച്ച്‌ മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കൊടിയില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളുടെ ശ്രേണി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയില്‍…

3 weeks ago

വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ടിവികെ

ചെന്നൈ: 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ചെന്നൈയില്‍ നടന്ന പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. പ്രത്യയശാസ്ത്ര…

1 month ago

വഖഫ് ഭേദഗതി നിയമത്തിനെതിരെ നടൻ വിജയ് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷൻ വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. നിയമം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ ഹരജി നൽകിയത്. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ…

4 months ago

വിജയ്‌ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

ചെന്നൈ: തമിഴഗ വെട്രി കഴഗം അധ്യക്ഷനും നടനുമായ വിജയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. രണ്ട് കമാൻഡോകള്‍ ഉള്‍പ്പെടെ 11…

6 months ago

ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി വിജയ്

ചെന്നൈ: ഗവർണറെ കണ്ട് മൂന്ന് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം നല്‍കി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. പാർട്ടി ട്രഷറർ വെങ്കിട്ടരാമനൊപ്പം രാജ്ഭവനിലെത്തിയാണ് വിജയ് ഗവർണർ…

7 months ago

ചെന്നൈ പ്രളയത്തില്‍ ദുരിതാശ്വാസവുമായി ടി വി കെ; 300 കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്ത് വിജയ്

ചെന്നൈ: തമിഴ്‌നാട്ടില്‍ വലിയ ആരാധകപിന്തുണയോടെയാണ് സൂപ്പർ താരം വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. ഇപ്പോഴിതാ ചുഴലിക്കാറ്റിന് പിന്നാലെ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ധനസഹായവുമായി ടിവികെ അധ്യക്ഷനും സൂപ്പർതാരവുമായ വിജയ്…

8 months ago

പാര്‍ട്ടി ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം; സംസ്ഥാന പര്യടനത്തിനൊരുങ്ങി വിജയ്

ചെന്നൈ: വിജയ് തന്റെ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകർ വലിയ ആവേശത്തിലാണ്. ഇപ്പോഴിതാ തമിഴ്നട്ടില്‍ സജീവ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് വിജയ്. നടനും ടിവികെ അധ്യക്ഷനുമായ വിജയ്…

9 months ago

‘എന്റെ സ്നേഹിതന്റെ പുതിയ യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു’; വിജയ്‌യുടെ പുതിയ പാര്‍ട്ടിക്ക് ആശംസകളുമായി സൂര്യ

തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ ആശംസകളുമായി നടൻ സൂര്യ. താരത്തിന്റെ പുതിയ ചിത്രമായ കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച്‌ സംസാരിക്കുന്ന വേളയിലാണ് താരം…

9 months ago

സിനിമാ സ്‌റ്റൈലില്‍ മാസ് എന്‍ട്രിയുമായി വിജയ്; തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തിന് തുടക്കമായി

തമിഴക രാഷ്ട്രീയത്തിലേക്ക് മാസ് എന്‍ട്രിയുമായി നടന്‍ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിലേക്ക് വിജയ് എത്തിച്ചേര്‍ന്നു. ആയിരക്കണക്കിന് ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് പ്രത്യേകം സജ്ജീകരിച്ച നടപ്പാതയിലൂടെയാണ്…

9 months ago

‘ഒരു കുടുംബം തമിഴ്നാടിനെ കൊള്ളയടിക്കുന്നു’; ഡി.എം.കെയ്‌ക്കെതിരേ അതിരൂക്ഷവിമര്‍ശനവുമായി വിജയ്‌

ചെന്നൈ: തമിഴക വെട്രി കഴക (ടിവികെ) ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെയ്ക്കെതിരെ അതിരൂക്ഷവിമര്‍ശനവുമായി നടൻ വിജയ്. ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ഡി.എം.കെ…

9 months ago