AIR POLLUTION

വായു മലീനീകരണം രൂക്ഷം: ഡല്‍ഹി സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ശക്തമായി തുടരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ണായക നടപടി പ്രഖ്യാപിച്ചു. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയങ്ങളില്‍ ക്രമീകരണവും വരുത്തി. പുതിയ സമയക്രമം…

3 days ago

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നു

ഡൽഹി: വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം കൂടുന്നുവെന്ന് റിപോര്‍ട്ട്. ശ്വാസ തടസ്സം, ഹൃദയം സംബന്ധിച്ചുള്ള അസുഖം എന്നിവ മൂലമാണ് മിക്കവരും ആശുപത്രിയില്‍ പോകുന്നത്. വായുമലിനീകരണം…

1 week ago

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം; മലിനീകരണത്തോത് 350ന് മുകളില്‍

ഡൽഹി: ഡല്‍ഹിയില്‍ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. മിക്ക മേഖലകളിലും മലിനീകരണത്തോത് 350ന് മുകളിലാണ്. മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ദീപാവലിക്ക്‌…

3 weeks ago

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷം. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 ന് രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്‌, ഡല്‍ഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക…

3 weeks ago

ബെംഗളൂരുവിലെ വായുമലിനീകരണം പഠിക്കാൻ പ്രത്യേക കമ്മിറ്റി

ബെംഗളൂരു: ബെംഗളൂരുവിലെ വാ​യു മ​ലി​നീ​കരണം പഠിക്കാൻ പ്രത്യേക ക​മ്മി​റ്റി രൂപീകരിച്ചു. ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ലാണ് (എൻജിടി) കമ്മിറ്റി രൂപീകരിച്ചത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ നൈ​ട്ര​ജ​ൻ ഡ​യോക്സൈ​ഡി​​ന്റെ അ​ള​വി​നെ​യാ​ണ് കമ്മി​റ്റി പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന​ത്.…

11 months ago

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഡല്‍ഹി നഗരത്തിലെ വായു ഗുണനിലവാരം കൂടുതല്‍ അപകടകരമായതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡിസംബർ 16നാണ്…

11 months ago

ഡല്‍ഹിയിലെ മലിനീകരണം അതിഗുരുതരം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ന്യൂഡൽഹി: ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡല്‍ഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം…

12 months ago

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സ്കൂൾ, കോളേജ് ക്ലാസുകൾ ഓണ്‍ലൈനാക്കി

ന്യൂഡല്‍ഹി : ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി. പലയിടങ്ങളിലും രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 500നും മുകളിലാണ്. ഡൽഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര സൂചിക 450നു…

12 months ago

വായുമലിനീകരണം; ഡൽഹിയിലെ സ്കൂളുകൾ ഇന്ന് മുതൽ ഓൺലൈൻ ക്ലാസിലേക്ക്

ന്യൂഡൽഹി: വായുമലിനീകരണത്തിന്റെ തോത് കണക്കിലെടുത്ത് 9-ാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലെയും ക്ലാസുകൾ തിങ്കളാഴ്ച മുതൽ ഓൺലൈൻ മോഡിലേക്ക് മാറുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. എന്നാൽ 10,…

12 months ago

ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍: 107 വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയില്‍. വായുഗുണനിലവാര സൂചിക ഞായറാഴ്ച രാവിലെ 428ലേക്ക് എത്തി. തുടർച്ചയായ അഞ്ചാം ദിവസമാണ് വായുഗുണനിലവാരം മോശമാവുന്നത്. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍…

12 months ago