ന്യൂഡല്‍ഹി: വിമാനയാത്രയില്‍ ഇനി പഴയത് പോലെ ഒന്നിലധികം ബാഗുകള്‍ വിമാനത്തിനകത്തേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ല. ഹാന്‍ഡ് ബാഗേജ് നിയമത്തില്‍ ജനുവരി ഒന്നുമുതല്‍ പുതിയ മാനദന്ധങ്ങള്‍ നിലവില്‍ വരും.…