AIRPORT

വിമാനത്താവളത്തിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നവജാതശിശുവിന്‍റെ മൃതദേഹം

മുംബൈ: മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയില്‍ നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ടെർമിനല്‍ 2-വിലെ ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ജനിച്ച്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞാണ്.…

6 months ago

റണ്‍വേ നവീകരണം: തിരുവനന്തപുരം വിമാനത്താവളം 14 മുതല്‍ പകല്‍ അടച്ചിടും

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകല്‍ അടച്ചിടുമെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. റണ്‍വേയുടെ ഉപരിതലം പൂർണമായും മാറ്റി റീകാർപ്പെറ്റിങ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ്…

9 months ago

ബെംഗളൂരു വിമാനത്താവളത്തിനുള്ളിൽ പൈപ്പ്ലൈൻ ചോർച്ച

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ ജല പൈപ്പ് ലൈൻ ചോർച്ച. വിമാനത്താവളത്തിൻ്റെ രണ്ടാം ടെർമിനലിലാണ് ചോർച്ച റിപ്പോർട്ട്‌ ചെയ്തത്. വിമാനക്കമ്പനികളുടെയും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഏജൻസികളുടെയും ബാക്ക്…

9 months ago

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഒരാഴ്ചക്കുള്ളിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിന്റെ ലൊക്കേഷൻ സംബന്ധിച്ച് അന്തിമ തീരുമാനം ഒരാഴ്ചക്കകം ഉണ്ടാകുമെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി…

9 months ago

യാത്രസമയം കുറയ്ക്കുക ലക്ഷ്യം; ബെംഗളൂരു വിമാനത്താവളത്തിലേക്ക് തുരങ്കപാത നിർമിക്കും

ബെംഗളൂരു: ബെംഗളൂരുവിൻ്റെ കിഴക്കൻ മേഖലയിൽനിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയ്ക്കാൻ പുതിയ പദ്ധതി. വിമാനത്താവളത്തിൻ്റെ നടത്തിപ്പുകാരായ ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഇഎൽ) നഗരത്തിന്റെ കിഴക്കൻ…

10 months ago

രാജ്യത്തെ തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം

ബെംഗളൂരു: രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ബെംഗളൂരുവിലെ കെംപഗൗഡ ഇൻ്റർനാഷണൽ വിമാനത്താവളം (കെഐഎ). കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനെയും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തെയും പിന്നിലാക്കിയാണ്…

10 months ago

ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം; സ്ഥലം ഏറ്റെടുപ്പ് അന്തിമഘട്ടത്തിൽ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലെന്ന് വ്യവസായ മന്ത്രി എം. ബി. പാട്ടീൽ അറിയിച്ചു. കൺസൾട്ടിംഗ് സ്ഥാപനമായ ഐഡെക് നടത്തിയ പഠനത്തിലൂടെ തുടക്കത്തിൽ…

10 months ago

രാജ്യത്ത് ഏറ്റവുമധികം ആഭ്യന്തര യാത്രക്കാർ എത്തുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെഐഎ

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ ആഭ്യന്തര വിമാനയാത്രക്കാർ തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം (കെഐഎ). ഡൽഹിയാണ് ഒന്നാം സ്ഥാനത്തുള്ളത്. ട്രാവൽ ബുക്കിങ് കമ്പനിയായ…

10 months ago

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ചു മണിക്കൂര്‍ അടച്ചിടും

തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ചു മണിക്കൂർ അടച്ചിടും. ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ രാത്രി 9 മണി വരെയാണ് തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നത്. തിരുവനന്തപുരം പത്മനാഭ…

11 months ago

ബെംഗളൂരുവിൽ രണ്ടാമത്തെ വിമാനത്താവളം; കനകപുരയ്ക്ക് മുൻഗണന നൽകുമെന്ന് ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി കനകപുര റോഡിന് മുൻഗണന നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. വിമാനത്താവളം നിർമിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇതിനായുള്ള സ്ഥലം ഇതുവരെ അന്തിമമാക്കിയിട്ടില്ല.…

11 months ago