ആഭ്യന്തരമന്ത്രിയായി വീണ്ടും ചുമതലയേറ്റ് അമിത് ഷാ. ആഭ്യന്തരത്തിന് പുറമെ സഹകരണ വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. നോർത്ത് ബ്ലോക്കിലെത്തിയ അമിത്ഷായെ ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, ബണ്ടി…