നാഗര്‍കര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ നാഗര്‍കര്‍ണൂലില്‍ ആറ് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. ചിഗേലി ഗ്രാമത്തില്‍ ഇന്നലെ വൈകിട്ടാണ് ദുരന്തം ഉണ്ടായത്. ക്ലാസ്സ് കഴിഞ്ഞതിന് ശേഷം സ്‌കൂളന് സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു.…
അമരാവതി: എല്ലാ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാ പദ്ധതിയുമായി ആന്ധ്രാപ്രദേശ്. സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 മുതലാണ് പദ്ധതി ആരംഭിക്കുന്നത്. 'സ്ത്രീ ശക്തി' പദ്ധതി…
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് മരണം. വിശാഖപട്ടണത്തെ സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിൽ മതിൽ ഇടിഞ്ഞുവീണാണ് അപകടം. നിരവധി പേർക്ക് പരുക്കേറ്റു.…
തിരുപ്പതി: ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയിലുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ബെംഗളൂരുവിൽനിന്നുള്ള എ.പി.എസ്.ആർ.ടി.സി ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ചിറ്റൂർ ജില്ലയിലെ പലമനേരു പാതയിലെ ഏറ്റവും അപകടരമായ മൊഗിലി…
അപരിചിതരുമായി സൗഹൃദം സ്ഥാപിച്ച് സയനൈഡ് കലര്‍ത്തിയ പാനിയം നല്‍കി കൊലപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്ന വനിതാ സീരിയല്‍ കില്ലര്‍മാര്‍ പിടിയില്‍. പോലീസ് ‘സീരിയല്‍ കില്ലേർസ്’ എന്ന് വിശേഷിപ്പിക്കുന്ന…
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും തെലങ്കാനയിലും തുടരുന്ന ശക്തമായ മഴ കനത്ത നാശനഷ്ടം വിതച്ചു. പലയിടത്തും റോഡ്, റെയിൽ ഗതാഗതത്തെ മഴ കാര്യമായി ബാധിച്ചു. സൗത്ത് സെൻട്രൽ റെയിൽവെ വിജയവാഡ…
അമരാവതി: കനത്ത മഴയെ തുടര്‍ന്ന് ആന്ധ്രാപ്രദേശിന്‍റെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലിലും. മഴക്കെടുതിയില്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലായി എട്ട് പേർ മരിച്ചു. വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ…
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയില്‍ റിയാക്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു, 18 പേർക്ക് പരുക്കേറ്റു. ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായ എസ്സിയൻഷ്യയില്‍ ഉച്ചയ്ക്കാണ് സ്‌ഫോടനവും തീപിടുത്തവും ഉണ്ടായത്. അചുതപുരം…
അമരാവതി: ആന്ധ്രപ്രദേശിലെ അനകപ്പല്ലേയിലെ മരുന്ന് ഫാക്ടറി യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ മരണം 17 ആയി. 33 ജീവനക്കാർക്ക് ഗുരുതര പരുക്കേറ്റു. ഫാക്ടറി യൂണിറ്റിൽ കുടുങ്ങി കിടന്ന 13…
അമരാവതി: ടി.ഡി.പി അധികാരത്തിലേറിയതിന് പിന്നാലെ നാല് പ്രമുഖ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ആന്ധ്രാപ്രദേശിലെ കേബിൾ ഓപ്പറേറ്റർമാർ. തെലുങ്ക് ചാനലുകളായ ടി.വി 9, എൻ.ടി.വി, 10 ടി.വി,…