ARAVIND KEJIRIWAL

കെജ്രിവാളിന് ജാമ്യമില്ല; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: മദ്യ നയ അഴിമതി കേസില്‍ സി.ബി.ഐ അറസ്റ്റിനെയും റിമാൻഡിനെയും ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി (എ.എ.പി) തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി…

1 year ago

മദ്യനയ അഴിമതി കേസ്: കെജ്രിവാളിനെതിരെ സി.ബി.ഐ കുറ്റപത്രം ഫയല്‍ ചെയ്തു

ന്യൂ ഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പാർട്ടി നേതാക്കള്‍ക്കുമെതിരെ സിബിഐ റൂസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. നേരത്തെ കേസുമായി ബന്ധപ്പെട്ട്…

1 year ago

മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വീണ്ടും തിരിച്ചടി. നിലവില്‍ തിഹാർ ജയിലില്‍ കഴിയുന്ന അദ്ദേഹത്തിൻ്റെ കസ്റ്റഡി കാലാവധി നീട്ടിയിരിക്കുകയാണ്. ഓഗസ്റ്റ് എട്ടുവരെയാണ് കസ്റ്റഡി…

1 year ago

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി ചോദ്യം ചെയ്ത് കെജ്രിവാൾ സമർപ്പിച്ച ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം…

1 year ago

ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ സിബിഐ അറസ്റ്റില്‍ ജാമ്യം തേടിയുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹരജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. കെജ്രിവാള്‍ നേരിട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. മദ്യനയ…

1 year ago

മദ്യനയ അഴിമതി: കെജ്രിവാൾ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍

മദ്യനയ കുംഭകോണ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജൂലൈ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജിയിലാണ് കോടതി…

1 year ago

അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ; അറസ്റ്റ് സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി സിബിഐ. കെജ്രിവാളിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായുള്ള നടപടികള്‍ ഇന്ന് സിബിഐ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് കോടതിയില്‍…

1 year ago

കെജ്രിവാളിനെ മൂന്നു ദിവസം സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തേക്കാണ് കെജ്രിവാളിനെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. ജയിലിൽ‌ കഴിയുന്ന കെജ്രിവാളിന്റെ അറസ്റ്റ്…

1 year ago

കെജ്രിവാളിന് തിരിച്ചടി; ജാമ്യമില്ല, ജയിലില്‍ തുടരും

മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിചാരണ കോടതി നല്‍കിയ ജാമ്യം ഹൈക്കോടതി തടഞ്ഞു. ഇ.ഡിയുടെ…

1 year ago

ജാമ്യം സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയകേസിൽ ജാമ്യം താല്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ. നാളെ തന്നെ ഹരജി പരിഗണക്കണമെന്നും കെജ്രിവാൾ സുപ്രീംകോടതിയെ…

1 year ago