ARREST

പാക് തീവ്രവാദ ബന്ധമുള്ള ബംഗ്ലാദേശികളടക്കം 8 പേര്‍ പിടിയിൽ

ചെന്നൈ: ഇന്ത്യയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടവരെന്ന് സംശയിക്കുന്ന എട്ടുപേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ ആറുപേര്‍ ബംഗ്ലദേശ് പൗരന്‍മാരാണ്. ഇവര്‍ക്ക് ലഷ്കര്‍ ബന്ധമുണ്ടെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഭീകരബന്ധം സംശയിക്കുന്ന…

2 months ago

സിനിമയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടിച്ചു; സംവിധായകൻ ഷംസുദീൻ അറസ്റ്റില്‍

കൊച്ചി: ചിത്രീകരണം പൂർത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകള്‍ മോഷ്ടിച്ചു എന്ന നിർമാതാവിൻ്റെ പരാതിയില്‍ സംവിധായകൻ അറസ്റ്റില്‍. സംഭവത്തില്‍ സംവിധായകൻ ഷംസുദീൻ ആണ് അറസ്റ്റിലായത്. അഭിലാഷം എന്ന…

2 months ago

ബി.ജെ.പി. എം.എൽ.എ. ബൈരതി ബസവരാജ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ റിയൽ എസ്റ്റേറ്റ് വ്യാപാരി കൊലചെയ്യപ്പെട്ട കേസിൽ കർണാടക ബി.ജെ.പി. എം.എൽ.എ.യും മുൻമന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റിൽ. ഒളിവിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച രാത്രി ഏഴോടെ ബെംഗളൂരു…

2 months ago

കൈക്കൂലി വാങ്ങുന്നതിനിടയിൽ പോലീസ് ഇൻസ്പെക്ടർ പിടിയിൽ

ബെംഗളൂരു: വഞ്ചന കുറ്റത്തിൽ പ്രതിയായ ബിൽഡറിൽ നിന്ന് കേസിൽ ഇളവ് നൽകാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ  പോലീസ് ഇൻസ്പെക്റ്റർ പിടിയിൽ. ബെംഗളൂരുവിലെ കെ.പി.…

3 months ago

തിരുവനന്തപുരത്ത് അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകളുടെ ഭര്‍ത്താവ് പിടിയില്‍

തിരുവനന്തപുരം: പൂന്തുറയില്‍ അമ്മയെയും മകളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. മരിച്ച ഗ്രീമയുടെ ഭര്‍ത്താവ് പഴഞ്ചിറ സ്വദേശി ബി എം ഉണ്ണികൃഷ്ണനെയാണ് മുംബൈ…

3 months ago

ഹുൻസൂരിൽ മലയാളിയുടെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവം: 2 പേർ പിടിയിൽ

ബെംഗളൂരു: മൈസൂരുവിനടുത്ത ഹുന്‍സൂരില്‍ ഇരിക്കൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നു 10 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2 പേരെ ബിഹാറില്‍ നിന്നു പോലീസ് അറസ്റ്റ് ചെയ്തു.…

3 months ago

ജയിലിലേക്ക് മൊബൈൽ ഫോൺ കടത്താൻ ശ്രമം; യുവതി പിടിയിലായി

ബെംഗളൂരു: സ്വകാര്യ ഭാഗത്ത് മൊബൈൽ ഫോൺ ഒളിപ്പിച്ച് ജയിലിനുള്ളിലേക്ക് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. തിങ്കളാഴ്ച രാവിലെ തടവുകാരനെ സന്ദർശിക്കാൻ എത്തിയ ലക്ഷ്മി നരസമ്മ എന്ന 38…

3 months ago

അതിജീവിതക്കെതിരെ അപവാദ പ്രചാരണം; ഒരാൾ കൂടി അറസ്റ്റിൽ

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ പേജിന്റെ അഡ്മിനായ വയനാട് സ്വദേശിയാണ് അറസ്റ്റിലായത്.…

4 months ago

ഡൽഹി സ്‌ഫോടനക്കേസിൽ ഒരു ഡോക്ടർ കൂടി അറസ്റ്റിൽ

ന്യൂഡല്‍ഹി: ഡൽഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി ബന്ധമുള്ള ഡോ.ഫറൂഖിനെനാണ് ഹാപ്പൂരില്‍ നിന്ന് പിടികൂടിയത്.…

5 months ago

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക് എൻജിനിയറായ യുവതിയെ ബെംഗളൂരു സൈബർ പോലീസ് അറസ്റ്റുചെയ്തു. ഗുജറാത്ത് സ്വദേശി റെനെ ജോഷിൽദയാണ് (30)അറസ്റ്റിലായത്.…

6 months ago