കൊച്ചി: ചിത്രീകരണം പൂർത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകള്‍ മോഷ്ടിച്ചു എന്ന നിർമാതാവിൻ്റെ പരാതിയില്‍ സംവിധായകൻ അറസ്റ്റില്‍. സംഭവത്തില്‍ സംവിധായകൻ ഷംസുദീൻ ആണ് അറസ്റ്റിലായത്. അഭിലാഷം എന്ന സിനിമയുടെ നിർമാതാവായ ആന്‍ സരിഗ ആന്‍റണിയാണ് പരാതി നല്‍കിയിരിക്കുന്നത്.
കരാറില്‍ പറഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സിനിമ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിടെയെന്നും ചിത്രീകരണം പൂർത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്കുകള്‍ മോഷ്ടിച്ചെന്നും പരാതിയില്‍ പറയുന്നു. സംവിധായകനെ കൂടാതെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടർക്കും എഡിറ്റർക്കും കാമറാമാനും ഉള്‍പ്പെടെ ആറുപേർക്കെതിരെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തിട്ടുണ്ട്.
പരാതില്‍ ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തറ പോലീസ് ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നിലവില്‍ സംവിധായകനല്ലാതെ മറ്റുള്ളവർക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
SUMMARY: Director Shamsudeen arrested for stealing movie’s hard disk
മലപ്പുറം: പി.വി.അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജിവെച്ചെന്ന് വാര്‍ത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു. മെയ് 15നുള്ളിൽ…
കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. നിർണായക യോഗം ഇന്ന് മൂന്നാറില്‍ ചേരും. വാഹനകള്ളക്കടത്തിനെക്കുറിച്ച് അന്വേഷിക്കുന്ന…
മലപ്പുറം: വാല്‍പ്പാറയില്‍ ഒമ്പത് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവ് മൂലമെന്ന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട്.…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…