ബെംഗളൂരു: കവർച്ച ശ്രമത്തിനിടെ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. ബജ്‌പെയിലാണ് സംഭവം. ശാന്തിഗുഡ്ഡെ സ്വദേശി പ്രീതു എന്ന പ്രീതേഷ് (31), സൂറത്ത്കല്ലിലെ…
ആവേശം സിനിമ മോഡൽ പിറന്നാൾ ആഘോഷം നടത്തിയവർ പിടിയിൽ. വാരാപ്പുഴയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാളിനെത്തിയ 8 ഗുണ്ടകളാണ് പിടിയിലായത്. പിടിയിലായത് വധശ്രമകേസിൽ ഉൾപ്പെടെ പ്രതികളായവരാണ്. റൂറൽ എസ്‌പിയുടെ…
ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രിയും എംഎൽഎയുമായ ബി.നാഗേന്ദ്രയെ ഇ.ഡി അറസ്റ്റ് ചെയ്തു. 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കെനിയൻ യുവതി അറസ്റ്റിൽ. 30 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ബെംഗളൂരു…
ബെംഗളൂരു: പണത്തിനായി യുവതി വിൽപന നടത്തിയ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി. തുംകുരുവിലെ ദിബ്ബൂർ സ്വദേശിയായ സുജാതയാണ് തന്റെ ബന്ധുവായ പതിനൊന്നുകാരിയെ വിറ്റത്. 25,000 രൂപയ്ക്കായിരുന്നു വിൽപന. സുജാതയുടെ മൂത്ത…
ബെംഗളൂരു: ഹിന്ദി വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കള്ളനോട്ടുകൾ വിതരണം ചെയ്ത ആറ് പേർ അറസ്റ്റിൽ. കര്‍ണാടകയിലെ ഗോകക്കിലാണ് സംഭവം. അൻവർ യാദവാദ്, സദ്ദാം യാദല്ലി,…
ബെംഗളൂരു: എസ്.പി ഓഫീസ് വളപ്പില്‍ വച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിൽ. ഹാസന്‍ ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ശാന്തിഗ്രാമയിലെ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു…
ബെംഗളൂരു: ബെംഗളൂരുവിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്ന വ്യാജ ഉത്പന്നങ്ങൾ പിടികൂടി. ഒറിജിനൽ ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന കടയിൽ നടത്തിയ റെയ്ഡിലാണ് 1.58 കോടി വിലമതിക്കുന്ന വസ്തുക്കൾ…
ആയുധങ്ങളുമായി നടുറോഡിൽ കറങ്ങിയ ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസർ അറസ്റ്റിൽ. ബെംഗളൂരു ജെപി നഗർ സ്വദേശി അരുൺ കത്താരെ (26) ആണ് പോലീസിന്റെ പിടിയിലായത്. അരുൺ ദിവസങ്ങൾക്കു മുമ്പ് ഇൻസ്റ്റഗ്രാമിൽ…
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. 25 പേരെയാണ് ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ രാമനാഥപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് അറസറ്റിലായത്. ഇവരുടെ നാല്…