ARREST

കുംഭമേള ടൂർ പാക്കേജിന്റെ പേരിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: മഹാകുംഭമേള ടൂർ പാക്കേജിന്റെ പേരിൽ പണം തട്ടിയ യുവാവ് അറസ്റ്റിൽ. ബെംഗളൂരു സ്വദേശി രാഘവേന്ദ്ര റാവു ആണ് പിടിയിലായത്. 20 ഓളം പേരിൽ നിന്ന് 70…

7 months ago

വ്യാജ വിസയുമായി യുകെയിലേക്ക് കടക്കാൻ ശ്രമം; വിദ്യാർഥി അറസ്റ്റിൽ

ബെംഗളൂരു: വ്യാജ വിസയുമായി യുകെയിലേക്ക് കടക്കാൻ ശ്രമിച്ച വിദ്യാർഥി അറസ്റ്റിൽ. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന പഞ്ചാബ് സ്വദേശിയായ അർബാസ് ഖാൻ (23) ആണ് ബെംഗളൂരു രാജ്യാന്തര…

7 months ago

ഹംപിയിലെ കൂട്ടബലാത്സംഗം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബെംഗളൂരു: ഹംപിയിൽ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. ഗംഗാവതി സ്വദേശിയായ നിർമ്മാണത്തൊഴിലാളിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ചുള്ള മറ്റ്‌ വിവരങ്ങൾ…

7 months ago

വ്യാജ മാർക്ക്‌ കാർഡ് റാക്കറ്റ്; ഒരാൾ പിടിയിൽ

ബെംഗളൂരു: ബെംഗളൂരു സർവകലാശാലയുടേത് ഉൾപ്പെടെ 28ഓളം സർവകലാശാലകളുടെ വ്യാജ മാർക്ക് കാർഡുകൾ ഉണ്ടാക്കുന്ന റാക്കറ്റിലെ മുഖ്യപ്രതി പിടിയിൽ. ഡൽഹി സ്വദേശി രാജീവ് സിങ്ങാണ് അറസ്റ്റിലായത്. കലബുർഗി സൈബർ…

7 months ago

കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; ഏഴ് പേർ പിടിയിൽ

ബെംഗളൂരു: കോൺഗ്രസ് പ്രവർത്തകൻ ഹൈദർ അലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേർ പിടിയിൽ. ബെംഗളൂരു സ്വദേശി നയാസ് പാഷയും കൂട്ടാളികളുമാണ് അറസ്റ്റിലായത്. അലിയുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന്…

7 months ago

പെട്രോൾ ടാങ്കിൽ യുവതിയെ ഇരുത്തി ബൈക്ക് സ്റ്റണ്ട്; ടെക്കി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പെട്രോൾ ടാങ്കിൽ പെൺസുഹൃത്തിനെ ഇരുത്തി ബൈക്ക് സ്റ്റണ്ട് നടത്തിയ ടെക്കി യുവാവ് അറസ്റ്റിൽ. സർജാപുര മെയിൻ റോഡിലായിരുന്നു സംഭവം. യുവതിയെ പെട്രോൾ ടാങ്കിൽ ഇരുത്തി ബൈക്ക്…

7 months ago

യൂത്ത് കോൺഗ്രസ് സെക്രട്ടറിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വാഹനമോടിക്കുന്നതിനിടെ വനിതാ യൂത്ത് കോൺഗ്രസ് നേതാവിന് നേരെ അശ്ലീല ആംഗ്യം കാണിച്ച യുവാവ് അറസ്റ്റിൽ. മൈസൂരു-ബെംഗളൂരു റോഡിൽ ഗോപാലൻ മാളിന് സമീപം ബുധനാഴ്ചയാണ് സംഭവം. വിജയനഗർ…

7 months ago

പെൺസുഹൃത്തിന്റെ വീട്ടിലെ വാഹനങ്ങൾ കത്തിച്ച സംഭവം; നാല് പേർ പിടിയിൽ

ബെംഗളൂരു: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിതിന് പിന്നാലെ മുൻ കാമുകിയുടെ വീട്ടിലെത്തി വാഹനങ്ങൾ കത്തിച്ച് യുവാവും സുഹൃത്തുക്കളും പിടിയിൽ. ഹനുമന്ത് നഗർ സ്വദേശികളായ രാഹുൽ (26), മുനിരാജു…

7 months ago

മയക്കുമരുന്ന് കടത്ത്; ബെംഗളൂരു സ്വദേശിനി ഹൈദരാബാദിൽ പിടിയിൽ

ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസിൽ ബെംഗളൂരു സ്വദേശിനി ഹൈദരാബാദിൽ പിടിയിൽ. സോള ദേവനഹള്ളിയിൽ താമസിക്കുന്ന ശതാബ്ദി മന്ന (24) ആണ് പിടിയിലായത്. ബുധനാഴ്ച മിയാപുർ ബസ് സ്റ്റോപ്പിൽ…

7 months ago

കാർവാർ നാവൽ ബേസിനെ കുറിച്ച് പാക് ഏജന്റുമാർക്ക് വിവരം നൽകി; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: കാർവാറിലെ ഐഎൻഎസ് കദംബ നാവിക താവളത്തെക്കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാൻ ഏജന്റുമാർക്ക് ചോർത്തി നൽകിയ രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. കാർവാർ…

7 months ago