ARRESTED

ചോദ്യം ചോദിച്ചതിന് മറുപടി നൽകിയില്ല; എല്‍കെജി വിദ്യാർഥിക്ക് ക്രൂരമർദനം, അധ്യാപിക അറസ്റ്റില്‍

എറണാകുളം: കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർഥിയായ മൂന്നു വയസുകാരന് അധ്യാപികയുടെ ക്രൂരമർദ്ദനം. ചോദ്യത്തിന് ഉത്തരം പറയാത്തതിന്റെ പേരിൽ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയായ സീതാലക്ഷ്മിയെ…

9 months ago

ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 75,000 രൂപ കൈക്കൂലി വാങ്ങി; ഇടുക്കി ഡിഎംഒ അറസ്റ്റിൽ

ഇടുക്കി: കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ…

9 months ago

മാരക മയക്കുമരുന്നുമായി മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: മാരക മയക്കുമരുന്നായ എൽ എസ് ഡി യുമായി മംഗളൂരുവിൽ രണ്ട് മലയാളി വിദ്യാർഥികൾ അറസ്റ്റിലായി. കോഴിക്കോട് തുറയൂർ സ്വദേശി ആദിൽ (23), കണ്ണൂർ വിളക്കോട് സ്വദേശി…

9 months ago

തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടിയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: തായ്ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന മൂന്നരകോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മൂന്ന് മലയാളികളടക്കം ഏഴുപേര്‍ പിടിയിലായി. കാസറഗോഡ് സ്വദേശികളായ മെഹറൂഫ് (37), റൗഫ് (28), കണ്ണൂരിലെ റിയാസ്…

9 months ago

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; സംവിധായകന്‍ അറസ്റ്റില്‍

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിൽ സംവിധായകൻ അറസ്റ്റിൽ. ജെയിംസ് കാമറൂൺ എന്ന സിനിമയുടെ സംവിധായകൻ എ ഷാജഹാൻ (31) ആണ് അറസ്റ്റിലായത്.…

9 months ago

മൈസൂരുവില്‍ റേവ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; യുവതികൾ ഉള്‍പ്പെടെ 56 പേര്‍ കസ്റ്റഡിയില്‍

മൈസൂരു: മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. മൈസൂരു യെഡഹള്ളി മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 56 പേരെ…

9 months ago

ഓൺലൈൻ ട്രേഡിങിന്റെ പേരിൽ 11 ലക്ഷം തട്ടിയെടുത്തു; കർണാടക സ്വദേശി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്. എറണാകുളം കിഴക്കമ്പലം മലയിടം തുരുത്ത് സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയ കേസിൽ കർണാടക സ്വദേശിയെ…

9 months ago

അനധികൃതമായി ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശി പോണ്‍ താരം അറസ്റ്റില്‍

മുംബൈ: ബംഗ്ളാദേശ് നീലചിത്ര താരത്തെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി അറസ്റ്റ് ചെയ്‌തു. ആരോഹി ബർഡെ എന്ന പേരിൽ അറിയപ്പെടുന്ന റിയ ബർഡെയാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്ന് 50…

9 months ago

ലൈംഗികാതിക്രമ കേസ്; ഇടവേള ബാബു അറസ്റ്റില്‍

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെ അറസ്റ്റു ചെയ്തു. മുകേഷിന് പിന്നാലെയാണ് ഇടവേള ബാബുവിന്റെ അറസ്റ്റ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ ചോദ്യം ചെയ്യലിനുശേഷമാണ്…

10 months ago

‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകൻ അറസ്റ്റില്‍

ചെന്നൈ: പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗർഭനിരോധന ഗുളികകള്‍ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പോലീസാണ് മോഹൻ ജി…

10 months ago